Jump to content

"സ്കൂൾവിക്കി:ശുദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,710 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 സെപ്റ്റംബർ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ==
സ്കൂൾവിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കപ്പെടാത്ത ആയിരക്കണക്കിന് ചിത്രങ്ങളും മറ്റു പ്രമാണങ്ങളും അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ കൂടുതലും '''[[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|ചിത്രങ്ങൾക്കുള്ള മാനദണ്ഡങ്ങൾ]]''' പാലിക്കാത്തതും പരിശീലന സമയത്ത് പരീക്ഷണമെന്ന തരത്തിൽ ചേർത്തവയുമാകാം. ഇവയെല്ലാം മായ്ക്കേണ്ടതായിട്ടുണ്ട്.  
* '''[[പ്രത്യേകം:ഉപയോഗിക്കാത്ത പ്രമാണങ്ങൾ|ഉപയോഗിക്കപ്പെടാത്ത പ്രമാണങ്ങൾ ഈ കണ്ണിയിലുണ്ട്]].''' കാര്യനി‍ർവ്വാഹകർ ഈ ചിത്രങ്ങൾ പരിശോധിച്ച്, നിലനിർത്തേണ്ടതില്ലാത്തവ മായ്ക്കുന്നതാണ്.   
* ഓരോ ചിത്രവും തുറക്കുക, പൊതുവിജ്ഞാനത്തിന് ഏതെങ്കിലും തരത്തിൽ ഉതകുന്ന ചിത്രമാണ് അത് എങ്കിൽ, നിലനിർത്താം. വളരെ അപൂർവ്വമായി മാത്രം ലഭിക്കാവുന്ന അത്തരം ചിത്രങ്ങളുടെ മൂലരൂപം തിരുത്തുക എന്നതെടുത്ത് <nowiki> {{Keep}} </nowiki>എന്ന ഫലകം പകർത്തി ചേർക്കാം.
* പ്രമാണങ്ങൾ നീക്കം ചെയ്യുന്നതിന്, '''കൂടുതൽ''' എന്ന കണ്ണിയിലെ '''മായ്ക്കുക''' എടുക്കുക'''.''' കാരണം നൽകേണ്ടുന്ന Dropdown ഓപ്ഷനിൽ, '''ഒരുതാളിലും ഉപയോഗിക്കാത്ത പ്രമാണം''' എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് '''മായ്ക്കുക''' എന്നതിൽ ക്ലിക്ക് ചെയ്യുക.
== ഇവകൂടി കാണുക ==
സ്കൂൾവിക്കിയിൽ വസ്കുതാപരമായ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടാവാം. ശ്രദ്ധയിൽപ്പെട്ടവ താഴെ പട്ടികപ്പെടുത്തുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി ശരിയാക്കാവുന്നതാണ്.
സ്കൂൾവിക്കിയിൽ വസ്കുതാപരമായ നിരവധി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടാവാം. ശ്രദ്ധയിൽപ്പെട്ടവ താഴെ പട്ടികപ്പെടുത്തുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കി തിരുത്തി ശരിയാക്കാവുന്നതാണ്.


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759507...1847270" എന്ന താളിൽനിന്ന് ശേഖരിച്ചത്