"സ്കൂളിന്റെ വിവരങ്ങൾ/സ്കൂളിന്റെ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
 
വരി 1: വരി 1:
  അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ആണ് ഈ സ്കൂളിൽ ഉള്ളത്. ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ  1921 June മാസം ആരംഭിച്ചു. ധീരനും, കർമ്മകുശലനും, ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം ദേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാഞ് ച ഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ  ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു.
  അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ആണ് ഈ സ്കൂളിൽ ഉള്ളത്. ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ  1921 June മാസം ആരംഭിച്ചു. ധീരനും, കർമ്മകുശലനും, ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം ദേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാഞ് ച ഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവ മാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ  ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു.

20:45, 27 ജനുവരി 2022-നു നിലവിലുള്ള രൂപം