Jump to content

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
|| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
|| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 536
| ആൺകുട്ടികളുടെ എണ്ണം= 491
| പെൺകുട്ടികളുടെ എണ്ണം= 97
| പെൺകുട്ടികളുടെ എണ്ണം= 94
| വിദ്യാർത്ഥികളുടെ എണ്ണം= 633
| വിദ്യാർത്ഥികളുടെ എണ്ണം= 585
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ=  മിനി വർഗ്ഗീസ്
| പ്രധാന അദ്ധ്യാപകൻ=  മിനി വർഗ്ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്= നിർമ്മൽ
| പി.ടി.ഏ. പ്രസിഡണ്ട്= തോമസ് കാനാട്ട്
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= വിജി
| സ്കൂൾ ചിത്രം= തിരുഹൃദയവിദ്യാലയം.jpg ‎|  
| സ്കൂൾ ചിത്രം= തിരുഹൃദയവിദ്യാലയം.jpg ‎|  
}}
}}
വരി 82: വരി 83:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

ബഹു.ജോസ് കുറിയേടത്താണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ.
ബഹു. അഗസ്റ്റിൻ തോട്ടക്കര അച്ചൻ ആണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ.

== കായികം==
== കായികം==
വരി 94: വരി 95:
വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി  മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി
വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി  മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി
ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.
ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.
<gallery>
File:എൻ.സി.സി-സേക്രഡ്_ഹാർട്ട്_ഹൈസ്കൂൾ-തേവര.jpg|അച്ചടക്കവും വ്യക്തിത്വവികസനവും
File:ജവാന്മാർ.jpeg| എൻ.സി.സി എംബ്ലം
</gallery>

== എസ്.പി.സിി==
== എസ്.പി.സിി==
2012-2013 അദ്ധ്യനവർഷത്തിലാണ് ഈസ്കൂളിൽ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂർത്തങ്ങൾ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പിൽ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂൺ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങൾകരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാർ ത്ഥികളുടെ എല്ലാപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നു.സ്കൂളിൽ അച്ചടക്കവും ചിട്ടയും  വരുത്താൻ എസ്.പി.സി  പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂൾപരിസരത്തിനും  ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇൻഡോർ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ കുട്ടികളിൽ നല്ലനേതൃത്വപാടവം വളർത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരൻ എന്നനിലയിൽ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവൺമെന്റും ആഭ്യന്തരവകുപ്പും ചേർന്ന്  നടപ്പിൽവരുത്തിയ  എസ്.പി.സിപദ്ധതി കുട്ടികൾക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ  ശ്രീമതി എലിസബത്ത് പോളും ചേർന്നാണ്.

[[പ്രമാണം:Students police cadet.jpeg|thumb||thumb |center|100px]]ചരിത്രത്തെ പുനർനിർമ്മിക്കുക]]
[[പ്രമാണം:Students police cadet.jpeg|thumb||thumb |center|100px]]ചരിത്രത്തെ പുനർനിർമ്മിക്കുക]]
== ലിറ്റിൽ കൈറ്റ്സ്==
ലിറ്റിൽ കൈറ്റ്സ് 28/02/2018-ൽ സ്കൂളിൽ ആരംഭിക്കാൻ അംഗീകാരം കിട്ടി. സർക്കാർ തീരുമാനങ്ങളനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും .അതിൽ 60%മുകളിൽ മാർക്ക് കരസ്ഥമാക്കിയ 40 വിദ്യാർത്ഥികളെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന്  2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് ഉദ്ഘാടനവും അതിനുശേഷം ഏകദിനശില്പശാലയും നടന്നു.40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.
[[പ്രമാണം:ലിറ്റിൽകൈറ്റസ്.JPG|thumb|ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം]]
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്എംബ്ലം.png|thumb|ലിറ്റിൽകൈറ്റ്സ് എംബ്ലം]]

== ഐ.ടി.ക്ലബ്==
== ഐ.ടി.ക്ലബ്==
വരി 110: വരി 111:
File:ഐ.ടി.JPG|ഐ.ടി മേളയിൽ 2016-ൽ ഓവറോൾ ട്രോഫി തേവര,സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി  
File:ഐ.ടി.JPG|ഐ.ടി മേളയിൽ 2016-ൽ ഓവറോൾ ട്രോഫി തേവര,സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി  
File: Hig tech.jpeg|ആധുനികസാങ്കേതിക വിവരസഞ്ചയം
File: Hig tech.jpeg|ആധുനികസാങ്കേതിക വിവരസഞ്ചയം
File:ഐ.ടി.കമ്പ്യൂട്ടർ.png|ഇൻഫോർമേഷൻടെക്നോളജിയുടെ വളർച്ച
</gallery>
</gallery>
<gallery>
[[പ്രമാണം:സബ് ജില്ലാ ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.JPG|thumb|2017-18 ലെ തിളക്കമാർന്ന വിജയം]]
[[പ്രമാണം:സബ് ജില്ലാ ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.JPG|thumb|2017-18 ലെ തിളക്കമാർന്ന വിജയം]]
[[പ്രമാണം:Waste Refuse.JPG|thumb|ഇന്റർവ്യൂ കൊച്ചി മേയർ & സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ശിവദുത്ത്]]
[[പ്രമാണം:Waste Refuse.JPG|thumb|ഇന്റർവ്യൂ കൊച്ചി മേയർ & സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ശിവദുത്ത്]]
</gallery>

==കലാപ്രതിഭകൾ==
==കലാപ്രതിഭകൾ==
എല്ലാവർഷവും സേക്രഡ് ഹാർട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവർഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അർഹമായി.ഈവർഷം പ്രത്യേകമായി മോണോആക്ടിനു സാമുവൽ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി.
എല്ലാവർഷവും സേക്രഡ് ഹാർട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവർഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അർഹമായി.ഈവർഷം പ്രത്യേകമായി മോണോആക്ടിനു സാമുവൽ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി.
വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.  
വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.
[[പ്രമാണം:സർഗ്ഗപ്രതിഭകൾ മാറ്റുരയ്ക്കുന്നവേദി.jpeg|thumb||center|100px]]സർഗ്ഗവാസനകളുടെ കേളീരംഗം]]

== വിദ്യാഭ്യാസസ്ഥാപനങ്ങൾ==
== വിദ്യാഭ്യാസസ്ഥാപനങ്ങൾ==
വരി 162: വരി 163:
File:വത്സമ്മ.jpg|യാത്രാമംഗളം
File:വത്സമ്മ.jpg|യാത്രാമംഗളം
</gallery>
</gallery>
[[പ്രമാണം:ഒരുതൈനടുമ്പോൾഒരുജീവൻ നാമ്പിടുന്നു.JPG|thumb|മരം തളിരിടുന്നു]]
[[പ്രമാണം:പരിസ്ഥിതി ബോധവത്ക്കരണം.JPG|thumb|പരിസ്ഥിതി ദാനാചരണം]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<gallery>
<gallery>
File:കെ.വി.തോമസ്- എം.പി.jpg|കെവി.തോമസ്എം.പി
File:കെ.വി.തോമസ്- എം.പി.jpg|കെവി.തോമസ്എം.പി
File:റവ.ഡോ.പ്രശാന്ത് പാലയ്ക്കാപ്പിള്ളി.തേവര, സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ.png|റവ.ഡോ.പ്രശാന്ത്പാലയ്ക്കാപ്പിള്ളി സേക്രഡ്ഹാർട്ട്കോളേജ്പ്രിൻസിപ്പൽ
File: 2 റവ.ഡോ.പ്രശാന്ത് പാലയ്ക്കാപ്പിള്ളി.തേവര, സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ.png|റവ.ഡോ.പ്രശാന്ത്പാലയ്ക്കാപ്പിള്ളി സേക്രഡ്ഹാർട്ട്കോളേജ്പ്രിൻസിപ്പൽ
File:ബിജുനാരായണൻ -പിന്നണിഗായകൻ.jpeg|ബിജുനാരായണൻപിന്നണിഗായകൻ
File3:ബിജു നാരായണൻ.jpg| പിന്നണി ഗായകൻ പൂർവ്വ വിദ്യാർത്ഥി
File:ആന്റണി പി.ജെ.JPG|ഈവിദ്യാലയത്തിൽപഠിച്ച് അദ്ധ്യാപകനായി അഭിമാനപൂവ്വം വിരാജിക്കുന്ന ആന്റണി മാഷ്
File:ആന്റണി പി.ജെ.JPG|ഈവിദ്യാലയത്തിൽപഠിച്ച് അദ്ധ്യാപകനായി അഭിമാനപൂവ്വം വിരാജിക്കുന്ന ആന്റണി മാഷ്
File: തോമസ് ഒ.എ.jpg| ഈവിദ്യാലയ ത്തിൽ പഠിച്ച് ഇവിടെ പ്യൂൺ ആയി സന്തോ ഷപൂർവ്വം സേവനം അനുഷ്ഠിക്കുന്ന ബാബു
File: തോമസ് ഒ.എ.jpgഈവിദ്യാലയ ത്തിൽ പഠിച്ച് ഇവിടെ പ്യൂൺ ആയി സന്തോ ഷപൂർവ്വം സേവനം അനുഷ്ഠിക്കുന്ന ബാബു
</gallery>
</gallery>

740

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/425876...647648" എന്ന താളിൽനിന്ന് ശേഖരിച്ചത്