സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (Sachingnair എന്ന ഉപയോക്താവ് സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ എന്ന താൾ [[സേക്രട്ട് ഹ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
##ശുചിത്വം##

ശുചിത്വം കുഞ്ഞുന്നാളിൽ -
ശീലിച്ചാൽ അകറ്റിടാം
നമുക്ക് മഹാരോഗങ്ങെളെ '. കൈ കഴുകി ഭക്ഷണം കഴിക്കണം
വീടും പരിസരവും വൃത്തിയാക്കിടേണം
നല്ലൊരു ആരോഗ്യമുള്ള
നല്ല നാളെയ്ക്കു വേണ്ടി
നാം ഇന്നേ ശിലിക്കണം

Avaneeth Anish
2 A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത