സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ::

Schoolwiki സംരംഭത്തിൽ നിന്ന്
10:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    കൊറോണ 

കൊറോണ
പ്രിയപ്പെട്ട കൂട്ടുകാരെ
നാം എല്ലാം ഒത്തു ചേർന്ന് കൊറോണയെ തുരത്തിടാം
വൃത്തിയായി ഇരുന്നിടാം
കൈകളൊക്കെ കഴുകിടാം
വീട്ടിൽ തന്നെ ഇരിക്കണം
മാസ്ക്കുകൾ ധരിക്കണം
വീടും പരിസരവും വൃത്തിയാക്കണം
നാം നമ്മെ സൂക്ഷിക്കണം
ഒറ്റക്കെട്ടായി നേരിടാം
വീട്ടിലിരിക്കു സുരക്ഷിതരായി.

Sreehari R
5 K സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത