കൊറോണ
പ്രിയപ്പെട്ട കൂട്ടുകാരെ
നാം എല്ലാം ഒത്തു ചേർന്ന് കൊറോണയെ തുരത്തിടാം
വൃത്തിയായി ഇരുന്നിടാം
കൈകളൊക്കെ കഴുകിടാം
വീട്ടിൽ തന്നെ ഇരിക്കണം
മാസ്ക്കുകൾ ധരിക്കണം
വീടും പരിസരവും വൃത്തിയാക്കണം
നാം നമ്മെ സൂക്ഷിക്കണം
ഒറ്റക്കെട്ടായി നേരിടാം
വീട്ടിലിരിക്കു സുരക്ഷിതരായി.