"സെയ് സേവിയേഴ്സ് യു പി എസ് പെരുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(അധ്യാപകർ)
വരി 46: വരി 46:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
ശ്രീമതി .ആനി പി വി
അബ്ദുൾ അലി.പി.എ,
ശ്രീ.ബെന്നി
അബ്ദുറഹിമാൻ.വി,
ശ്രീമതി.പ്രസന്നകുമാരി
ജമീല.സി,
ശ്രീമതി .ജോളി ജോസഫ്
പാത്തുമ്മക്കുട്ടി.എം.എം,
ശ്രീമതി.ബിനി
പാത്തുമ്മ.ടി,
ശ്രീമതി.റെജീന ആഞ്ചല
ഫാത്തിമ്മക്കുട്ടി.കെ,
ശ്രീമതി.സന്ധ്യ റോസ്
ബിജു.കെ.എഫ്,
ശ്രീമതി.ഡെയ്സി ഡിബ്ബറ്റ്
മുഹമ്മദലി.പി.എ,
ശ്രീ.ഗോപകുമാർ
രഘു.പി,
ശ്രീമതി സിന്ധു
ഷാജു.പി,
ശ്രീ.മിൽട്ടൺ ഫെർണാണ്ടസ്
പാത്തുമ്മക്കുട്ടി.പി,
ശ്രീമതി.ജൂലി
സുബൈദ.കെ,
ശ്രീമതി.ടെസ്സി
സുബൈദ.കെ,
ശ്രീ.ജിബിൻ ജോസഫ്
സോമസുന്ദരം.പി.കെ,
ശ്രീമതി.ആശ പാസ്കൽ
റുഖിയ്യ.എൻ,
ശ്രീമതി.ഷൈജ
റോസമ്മ.ടി.വി,
ശ്രീമതി ബെറ്റ്‌സി
സൈനബ.കെ.എം,
ശ്രീമതി.ജോസ്‌ലിൻ
ഷിജത്ത് കുമാർ.പി.എം,
ശ്രീമതി.ജെസ്സി പി യു
ഹാബിദ്.പി.എ,
ശ്രീമതി.ഷിഫ്ന
ഷിറിൻ.കെ.
ശ്രീമതി.ശോഭി
ശ്രീമതി.നാൻസി
ശ്രീമതി.ജെയ്സി കെ ആർ
ശ്രീമതി.ഷോജി
സിസ്റ്റർ.ഷിൻസി
ശ്രീമതി.സൂസമ്മ
ശ്രീ,സനൽ ഫ്രാൻസിസ്
ശ്രീമതി.ഷീബ
ശ്രീ.കലന്തൻ കുട്ടി
ശ്രീമതി.ഹഫ്സത്


==ക്ളബുകൾ==
==ക്ളബുകൾ==

13:46, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെയ് സേവിയേഴ്സ് യു പി എസ് പെരുവയൽ
വിലാസം
പെരുവയൽ...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201717340




കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1935 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമത്തിൽ ക്രിസ്ത്യൻ മിഷിനറിമാരാണ് 1935 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .82 വർഷങ്ങൾ പിന്നിടുമ്പോൾ , വിവിധ രംഗങ്ങളിൽ , നിരവധി നേട്ടങ്ങൾ കരസ്ഥമാക്കികൊണ്ടു മികവിൽ നിന്നും മികവിലേക്കു മുന്നേറുകയാണ് ഈ വിദ്യാലയം.തുടക്കത്തിൽ നൂറോളം കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1122 കുട്ടികളും 30 അധ്യാപകരുമുണ്ട്

കോഴിക്കോട് രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ പ്രവൃത്തിക്കുന്ന ,കോഴിക്കോട് റൂറൽ ഉപജില്ലയിലെ , ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് സെന്റ് .സേവ്യേയേഴ്സ് യു പി സ്കൂൾ . മോൺസിഞ്ഞോർ. തോമസ് പനക്കൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ശ്രീമതി . ആനി പി വി ആണ് സ്കൂൾ പ്രധാനാധ്യാപിക .

പെരുവയൽ പഞ്ചായത്തിലെ മുണ്ടക്കൽ,കല്ലേരി,പൂവാട്ടുപറമ്പ,പെരുവയൽ,കായലം,പരിയങ്ങാട്,ചെറുകുളത്തൂർ തുടങ്ങിയ പ്രേദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .മികച്ച ഭൗതിക സാഹചര്യങ്ങളുള്ള ,പാഠ്യ-പഠ്യേതര രംഗങ്ങളിൽ എന്നും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാറുള്ള ഒരു സ്ഥാപനമാണിത്. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പി ടി എ യുടെയും വിദ്യാലയത്തിലെ മറ്റു സംഘടനകളുടെയും ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ഈ സരസ്വതീ ക്ഷേത്രത്തെ മികവിന്റെ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ശ്രീമതി .ആനി പി വി ശ്രീ.ബെന്നി ശ്രീമതി.പ്രസന്നകുമാരി ശ്രീമതി .ജോളി ജോസഫ് ശ്രീമതി.ബിനി ശ്രീമതി.റെജീന ആഞ്ചല ശ്രീമതി.സന്ധ്യ റോസ് ശ്രീമതി.ഡെയ്സി ഡിബ്ബറ്റ് ശ്രീ.ഗോപകുമാർ ശ്രീമതി സിന്ധു ശ്രീ.മിൽട്ടൺ ഫെർണാണ്ടസ് ശ്രീമതി.ജൂലി ശ്രീമതി.ടെസ്സി ശ്രീ.ജിബിൻ ജോസഫ് ശ്രീമതി.ആശ പാസ്കൽ ശ്രീമതി.ഷൈജ ശ്രീമതി ബെറ്റ്‌സി ശ്രീമതി.ജോസ്‌ലിൻ ശ്രീമതി.ജെസ്സി പി യു ശ്രീമതി.ഷിഫ്ന ശ്രീമതി.ശോഭി ശ്രീമതി.നാൻസി ശ്രീമതി.ജെയ്സി കെ ആർ ശ്രീമതി.ഷോജി സിസ്റ്റർ.ഷിൻസി ശ്രീമതി.സൂസമ്മ ശ്രീ,സനൽ ഫ്രാൻസിസ് ശ്രീമതി.ഷീബ ശ്രീ.കലന്തൻ കുട്ടി ശ്രീമതി.ഹഫ്സത്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}