സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ
വിലാസം
Trikkarippur


കാസറഗോഡ്
,
671310
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ04672213413
ഇമെയിൽ12554stpaulstkr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12554 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSISTER AGNEZ MATHEW
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മംഗലാപുരം രൂപതയുടെ ഭാഗമായി സൗത്ത് കാനറാ ജില്ലയിൽ 1941 ഡിസംബർ 28ന് 29 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും മാത്രമുള്ള ഗേൾസ് എൽ.പി സ്കൂളായി സ്ഥാപിതമായ വിദ്യാലയം സെന്റ് പോൾസ് എ.യു.പിസ്കൾ തൃക്കരിപ്പൂർ എന്ന ഖ്യാതിയിൽ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ വികസന ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരിക്കുന്നു.ഈ വിദ്യലയത്തിന്റെ ദീർഘകാല ചരിത്രത്തെ അറിവിന്റേയും ആഹ്ളാദത്തിന്റെയും സംഘബോധത്തിന്റെയും അദ്ധ്യായങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വാർത്ത സസന്തോഷം അറിയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

LKG മുതൽ 7ാം ക്ലാസ്സ് വരെ 42 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തിൽ ഒന്നാം തരം ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്, ആധുനിക രീതിയിൽ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷിയാണ് ഈ വർഷത്തെ പ്രധാന പാഠ്യേതര പ്രവർത്തനം. സ്കൂളിൽ വിശാലമായപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്.വെണ്ട,പയർ,ചീര,വഴുതന എന്നിവ കൃഷി ചെയ്തു വരുന്നു.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.

മാനേജ്‌മെന്റ്

കണ്ണൂർ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തൃക്കരിപ്പൂർ ടൗണിൽ നിന്ന് 500 മീറ്റർ വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . റയിൽവേസ്റ്റേഷന് സമീപമാണ് സ്കൂൾ .

ഫോട്ടോസ്