"സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 44: വരി 44:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ലൈബ്രറി
ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടര് ലാബ്,ഓരോ ക്ലാസ്സിലും പ്രത്യകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാന്, സ്പീക്കര്, ചവറ്റുകുട്ട,
ലബോറട്ടറി
കമ്പ്യൂട്ടര് ലാബ്
ഓരോ ക്ലാസ്സിലും പ്രത്യകം വായനാമൂല
ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാന്, സ്പീക്കര്, ചവറ്റ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:56, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ
വിലാസം
ചെവ്വൂര്‍
സ്ഥാപിതം11 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Stxaviershs



കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂൂൂൂൂൂൂൂൂരില് നിന്ന് ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂര് എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.തുടര്ച്ചയായി 6 വര്ഷം എസ്.എസ്.എല്.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടര് ലാബ്,ഓരോ ക്ലാസ്സിലും പ്രത്യകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാന്, സ്പീക്കര്, ചവറ്റുകുട്ട,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976 - 79 ശ്രീ. യു. നീലകണ്ഠമേനോന്
1979 - 81 ശ്രീ. എ. ഒ. പാലു
1981 - 86 ശ്രീ. ഇ. പി. ജോര്ജ്ജ്
1986- 92 ശ്രീ. ആന്റണി കുര്യന് ടി.
1992 - 2000 ശ്രീ. പി. എ. അഗസ്റ്റി
2000 - 02 ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു
2002 - 06 ശ്രീമതി. സി. കെ ലൂസി
2006 മുതല് ശ്രീാമതി കൊച്ചുത്രേസ്യ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. പി. വി. ഭരതന് - ചേര്പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.