സെന്റ് സേവിയേഴ്സ് യു പി എസ് പാളയം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിൽ കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാളയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സേവിയേഴ്സ് യു പി എസ് പാളയം.1916-ൽ സ്ഥാപിതമായ വിദ്യാലയമാണ്.

സെന്റ് സേവിയേഴ്സ് യു പി എസ് പാളയം
വിലാസം
പടിഞ്ഞാറ്റിൻകര പി.ഒ.
,
686571
കോഡുകൾ
സ്കൂൾ കോഡ്31539 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുത്തോലി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൈക്കിൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് പ്ലാച്ചേരീൽ
അവസാനം തിരുത്തിയത്
31-01-202231539-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സെന്റ്. സേവ്യേഴ്സ് എൽ പി സ്കൂൾ 1916 എൽ ആരംഭിച്ചു. കൂടുതല് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ശാസ്ത്ര പരീക്ഷണ ശാല
  • പുസ്തകശാല
  • കളിസ്ഥലം
  • വൃത്തിയുള്ള ശുചിമുറി
  • ഉച്ചഭക്ഷണത്തിന് അടുക്കള. കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ പാളയം ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ. മാത്യു അറയ്ക്കപ്പറമ്പിൽ മാനേജരായും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് വർഷം
1. പി.കെ കൃഷ്ണൻ നായർ 1927
2. എ.എൽ നാരായണൻ
3. വി.തൊമ്മൻ 1939-1944
4. വി.എസ് ജോസഫ്. 1944-1965
5. സി.ബ്രിജിറ്റ് കെ.വി 1966-1972
6. സി.മേരി സ്റ്റാനിസ്ലാസ് 1972-1977
7. സി. മറിയം കെ.ഇ 1977-1985
8. സി. മേരി എം.ഒ 1985-1990
9. സി.മേരി മാത്യു 1990-1996
10. സി. വി.സി അന്നക്കുട്ടി 1996-2003
11. സി. മോളിക്കുട്ടി പി.ടി 2003- 2011
12. സി. ഫിലോമിന കെ. ജി 2011-2012
13. സി. ത്രേസ്യാമ്മ എം.ജെ 2012-2015
14. ശ്രീമതി.ലിസമ്മ തോമസ് 2015-2016
15. ശ്രീമതി. ഡോളി ജോസഫ് 2016-2020
16. ശ്രീ. മൈക്കിൾ മാത്യു 2020-

നേട്ടങ്ങൾ

  • കുമാരി. അലീന തോമസ് 2019-2020 വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചു.

ചിത്രശാല

2021ൽ എടുത്ത ചിത്രം
2021ൽ എടുത്ത ചിത്രം
കുട്ടി നെഹ്‌റു - ജെറോ തോമസ്, ക്ലാസ് 1

വഴികാട്ടി

  • പാലാ - കിടങ്ങൂർ റൂട്ടിൽ ചേർപ്പുങ്കൽ കവലയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (5 കിലോമീറ്റർ ദൂരം)
  • ഇല്ലിക്കൽ - പടിഞ്ഞാറ്റിൻകര - കുരുവിനാൽ റോഡ് നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം( 7 കിലോമീറ്റർ ദൂരം)

{{#multimaps:9.720858,76.629609 |width=1100px|zoom=16}}