"സെന്റ് മേരീസ് ഹൈസ്കൂൾ നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. MARY'S H. S. S. NIRANAM}}
{{prettyurl|St. MARY'S H. S. S. NIRANAM}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റമേരിസ് എച്ച്.എസ്|
പേര്=സെന്റമേരിസ് എച്ച്.എസ്|
സ്ഥലപ്പേര്=നിരണം|
സ്ഥലപ്പേര്=നിരണം|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംത്തിട്ട|
റവന്യൂ ജില്ല=പത്തനംത്തിട്ട|
സ്കൂള്‍ കോഡ്=37031|
സ്കൂൾ കോഡ്=37031|
സ്ഥാപിതദിവസം=15|
സ്ഥാപിതദിവസം=15|
സ്ഥാപിതമാസം=05|
സ്ഥാപിതമാസം=05|
സ്ഥാപിതവര്‍ഷം=1918|
സ്ഥാപിതവർഷം=1918|
സ്കൂള്‍ വിലാസം=നിരണം പി.ഒ<br/>തിരുവല്ല|
സ്കൂൾ വിലാസം=നിരണം പി.ഒ<br/>തിരുവല്ല|
പിന്‍ കോഡ്=689 621 |
പിൻ കോഡ്=689 621 |
സ്കൂള്‍ ഫോണ്‍=0469-2610309|
സ്കൂൾ ഫോൺ=0469-2610309|
സ്കൂള്‍ ഇമെയില്‍=stmaryshsniranam@yahoo.co.in|
സ്കൂൾ ഇമെയിൽ=stmaryshsniranam@yahoo.co.in|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=തിരുവല്ല|
ഉപ ജില്ല=തിരുവല്ല|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് ‌|
ഭരണം വിഭാഗം=എയ്ഡഡ് ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍, യു.പി|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ, യു.പി|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=140|
ആൺകുട്ടികളുടെ എണ്ണം=140|
പെൺകുട്ടികളുടെ എണ്ണം=95|
പെൺകുട്ടികളുടെ എണ്ണം=95|
വിദ്യാര്‍ത്ഥികളുടെ എണ്ണം=235|
വിദ്യാർത്ഥികളുടെ എണ്ണം=235|
അദ്ധ്യാപകരുടെ എണ്ണം=14|
അദ്ധ്യാപകരുടെ എണ്ണം=14|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍=സെലിന്‍ ജോസഫ് |
പ്രധാന അദ്ധ്യാപകൻ=സെലിൻ ജോസഫ് |
പി.ടി.ഏ. പ്രസിഡണ്ട്= ജോസ് നാലാംവേലില്‍|
പി.ടി.ഏ. പ്രസിഡണ്ട്= ജോസ് നാലാംവേലിൽ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 7 |
ഗ്രേഡ്= 7 |
സ്കൂള്‍ ചിത്രം=stmaryshsniranam.jpg‎|
സ്കൂൾ ചിത്രം=stmaryshsniranam.jpg‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാര്‍തോമ്മശ്ശീഹായാല്‍ സഥാപിതമായ നിരണം സെന്റമേരീസ്  ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂള്‍. 1918ല്‍ മിഡില്‍ സ്കൂള്‍ ആയിരുന്ന ഈ സ്ഥാപനം 1947ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. മിഡില്‍ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചന്‍ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതല്‍ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുന്‍മന്ത്രിമാരായ ശ്രീ. ഈ ജോണ്‍ ജേക്കബ്, ശ്രീ. ഈ ജോണ്‍ ഫിലിപ്പോസ്, ശ്രീ.എന്‍.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തകരായിരുന്നു.
ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാർതോമ്മശ്ശീഹായാൽ സഥാപിതമായ നിരണം സെന്റമേരീസ്  ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂൾ. 1918ൽ മിഡിൽ സ്കൂൾ ആയിരുന്ന ഈ സ്ഥാപനം 1947ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. മിഡിൽ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചൻ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതൽ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉന്നത നിലവാരം പുലർത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥൻമാർക്ക് ജന്മം നൽകിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുൻമന്ത്രിമാരായ ശ്രീ. ഈ ജോൺ ജേക്കബ്, ശ്രീ. ഈ ജോൺ ഫിലിപ്പോസ്, ശ്രീ.എൻ.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ മുൻകാല പ്രവർത്തകരായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടര്‍ ലാബും,ലൈബ്രറിയും,സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്
*  സ്കൗട്ട് & ഗൈഡ്സ്
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[അദ്ധ്യാപകര്‍‍‍‍‍]]
[[അദ്ധ്യാപകർ‍‍‍‍]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയാണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയാണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 87: വരി 87:
|-
|-
|1992- 94
|1992- 94
|അന്നമ്മ വര്‍ഗീസ്
|അന്നമ്മ വർഗീസ്
|-
|-
|1994 - 95
|1994 - 95
വരി 93: വരി 93:
|-
|-
|1995 - 96
|1995 - 96
|ബെഞ്ചമിന്‍ നൈനാന്‍
|ബെഞ്ചമിൻ നൈനാൻ
|-
|-
|1996 - 2000
|1996 - 2000
|എന്‍.കമലമ്മ
|എൻ.കമലമ്മ
|-
|-
|2000 - 2006
|2000 - 2006
|കെ.വല്‍സാവര്‍ഗീസ്
|കെ.വൽസാവർഗീസ്
|-
|-
|2006 - 2009
|2006 - 2009
വരി 105: വരി 105:
|-
|-
|2009 -  
|2009 -  
|സെലിന്‍ ജോസഫ്  
|സെലിൻ ജോസഫ്  
|-
|-
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ.എസ്.എന്‍.പിള്ള (കടപ്ര ​​എസ്.എന്‍ നേഴ്സിംഗ് ഹോം സ്ഥാപകന്‍)
*ഡോ.എസ്.എൻ.പിള്ള (കടപ്ര ​​എസ്.എൻ നേഴ്സിംഗ് ഹോം സ്ഥാപകൻ)
*ഡോ.സുലോചനന്‍പിള്ള
*ഡോ.സുലോചനൻപിള്ള
* അഭിവന്ദ്യ.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത (മാര്‍തോമ്മ സഫ്രഗന്‍ തിരുമേനി)
* അഭിവന്ദ്യ.ഡോ.സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത (മാർതോമ്മ സഫ്രഗൻ തിരുമേനി)
*അഭിവന്ദ്യ.ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ്പ് )
*അഭിവന്ദ്യ.ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആർച്ച്ബിഷപ്പ് )
*നിരണം രാജന്‍(പ്രശസ്ത കാഥികന്‍)
*നിരണം രാജൻ(പ്രശസ്ത കാഥികൻ)


==വഴികാട്ടി==
==വഴികാട്ടി==
വരി 120: വരി 120:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


   
   
|----
|----
പത്തനംതിട്ടജില്ലയിലെ തിരുവല്ല മാന്നാര്‍-മാവേലിക്കര റൂട്ടില്‍ കടപ്ര ജംഗ്ഷനില്‍നിന്നും         1 കി.മി. പടിഞ്ഞാറ് മാര്‍തോമന്‍ തീര്‍തഥാടനകേന്ദ്രമായ നിരണം വലിയപള്ളിക്ക് സമീപമായി സ്ഥിതിചെയ്യുന്നു.         
പത്തനംതിട്ടജില്ലയിലെ തിരുവല്ല മാന്നാർ-മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽനിന്നും         1 കി.മി. പടിഞ്ഞാറ് മാർതോമൻ തീർതഥാടനകേന്ദ്രമായ നിരണം വലിയപള്ളിക്ക് സമീപമായി സ്ഥിതിചെയ്യുന്നു.         


|}
|}
|}
|}
{{#multimaps:9.3502554,76.4492828| zoom=15}}
{{#multimaps:9.3502554,76.4492828| zoom=15}}
<!--visbot  verified-chils->

22:45, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് ഹൈസ്കൂൾ നിരണം
വിലാസം
നിരണം

നിരണം പി.ഒ
തിരുവല്ല
,
689 621
സ്ഥാപിതം15 - 05 - 1918
വിവരങ്ങൾ
ഫോൺ0469-2610309
ഇമെയിൽstmaryshsniranam@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്37031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെലിൻ ജോസഫ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാർതോമ്മശ്ശീഹായാൽ സഥാപിതമായ നിരണം സെന്റമേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂൾ. 1918ൽ മിഡിൽ സ്കൂൾ ആയിരുന്ന ഈ സ്ഥാപനം 1947ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. മിഡിൽ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചൻ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതൽ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉന്നത നിലവാരം പുലർത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥൻമാർക്ക് ജന്മം നൽകിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുൻമന്ത്രിമാരായ ശ്രീ. ഈ ജോൺ ജേക്കബ്, ശ്രീ. ഈ ജോൺ ഫിലിപ്പോസ്, ശ്രീ.എൻ.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ മുൻകാല പ്രവർത്തകരായിരുന്നു.

ഭൗതികസൗകര്യങ്ങൾ

1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അദ്ധ്യാപകർ‍‍‍‍

മാനേജ്മെന്റ്

നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947 - 62 റവ. ഫാ.ഈ.പി.ജേക്കബ്
1962 - 64 റവ. ഫാ.കെ.ജെ.മത്തായി
1964 - 79 എം.ഐ.ജോസഫ്
1979 - 81 കെ.എം.കുരുവിള
1981 - 87 കെ.റ്റി.ജേക്കബ്
1987 - 88 കെ.കുഞ്ഞുകുട്ടി
1988 - 92 അന്നമ്മ ജോസഫ്
1992- 94 അന്നമ്മ വർഗീസ്
1994 - 95 എം.എസ്.സാറാമ്മ
1995 - 96 ബെഞ്ചമിൻ നൈനാൻ
1996 - 2000 എൻ.കമലമ്മ
2000 - 2006 കെ.വൽസാവർഗീസ്
2006 - 2009 പി.ജി.കോശി
2009 - സെലിൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എസ്.എൻ.പിള്ള (കടപ്ര ​​എസ്.എൻ നേഴ്സിംഗ് ഹോം സ്ഥാപകൻ)
  • ഡോ.സുലോചനൻപിള്ള
  • അഭിവന്ദ്യ.ഡോ.സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത (മാർതോമ്മ സഫ്രഗൻ തിരുമേനി)
  • അഭിവന്ദ്യ.ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആർച്ച്ബിഷപ്പ് )
  • നിരണം രാജൻ(പ്രശസ്ത കാഥികൻ)

വഴികാട്ടി

{{#multimaps:9.3502554,76.4492828| zoom=15}}