സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15488 (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ
വിലാസം
യവനര്‍കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-201715488




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ യവനര്‍കുളം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അണ്‍എയ്ഡഡ് എല്‍.പി വിദ്യാലയമാണ് സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂര്‍. ഈ വിദ്യാലയത്തില്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി 5 ഡിവിഷന്‍ ഉണ്ട്. 94ആണ്‍ കുട്ടികളും 83പെണ്‍കുട്ടികളും അടക്കം 177 വിദ്യാര്‍ത്ഥികളാണ് ഈ അധ്യയനവര്‍ഷം ഇവിടെ പഠിക്കുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി.ദയാനന്ത
  2. സ്.സൂസന്‍
  3. സി.പുഷ്പ

നേട്ടങ്ങള്‍

2016-17 അദ്ധ്യയന വര്‍ഷത്തില്‍ കലാമേളയില്‍ പഞ്ചായത്ത് തലത്തില്‍ ഒാവറോള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}