"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(aa) |
(aa) |

വരി 16: | വരി 16: | ||

| bgcolor="blue"| '''സംസ്കൃതം ക്ലബ് ''' | | bgcolor="blue"| '''സംസ്കൃതം ക്ലബ് ''' | ||

ജൂണ്‍ 9-ന് സംസ്കൃതം ക്ലബ് ഉദ്ഘാടനം ചെയ്തു. എച്ച്. എം.ന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.സംസ്കൃതം അദ്ധ്യാപിക ബേബി ടീച്ചറും , അഞ്ചംഗ കമ്മിറ്റിയും. | ജൂണ്‍ 9-ന് സംസ്കൃതം ക്ലബ് ഉദ്ഘാടനം ചെയ്തു. എച്ച്. എം.ന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.സംസ്കൃതം അദ്ധ്യാപിക ബേബി ടീച്ചറും , അഞ്ചംഗ കമ്മിറ്റിയും. | ||
നന്ദന എ.വി
| നന്ദന എ.വി

സാന്ദ്ര സുനില്‍
| സാന്ദ്ര സുനില്‍

ഋതു .കെ.എന്‍
| ഋതു .കെ.എന്‍

വിശാഖ .കെ.ജെ
| വിശാഖ .കെ.ജെ

വരി 27: | വരി 26: | ||
ക്ലബിന്റെ നേതൃത്വത്തില്‍ സംസ്കൃത ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി '''സംസ്കൃത സംഘഗാന മത്സരവും ചുമര്‍പത്രിക മത്സരവും''' നടത്തുകയുണ്ടായി. മത്സര വിജയികള്‍ക്ക് പ്രോത്സാഹജനകമായ സമ്മാനവിതരണവും നല്കുകയുണ്ടായി.
| ക്ലബിന്റെ നേതൃത്വത്തില്‍ സംസ്കൃത ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി '''സംസ്കൃത സംഘഗാന മത്സരവും ചുമര്‍പത്രിക മത്സരവും''' നടത്തുകയുണ്ടായി. മത്സര വിജയികള്‍ക്ക് പ്രോത്സാഹജനകമായ സമ്മാനവിതരണവും നല്കുകയുണ്ടായി.

സംസ്കൃതം കുട്ടികള്‍ക്ക് '''പ്രശ്നോത്തരി മത്സരങ്ങള്‍''' ഇടയ്ക്ക് നടത്തുന്നുണ്ട് .കഴിഞ്ഞ വര്‍ഷത്തെ '''സംസ്കൃതം സ്കോളര്‍ഷിപ്പ്''' എച്ച്.എസ് . വിഭാഗത്തിലെ മൂന്നു കുട്ടികള്‍ക്കും യൂ.പി. വിഭാഗത്തിലെ നാലു കുട്ടികള്‍ക്കും ലഭിക്കുകയുണ്ടായി. അവര്‍ക്ക് '''''ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും''''' ലഭിച്ചു. | സംസ്കൃതം കുട്ടികള്‍ക്ക് '''പ്രശ്നോത്തരി മത്സരങ്ങള്‍''' ഇടയ്ക്ക് നടത്തുന്നുണ്ട് .കഴിഞ്ഞ വര്‍ഷത്തെ '''സംസ്കൃതം സ്കോളര്‍ഷിപ്പ്''' എച്ച്.എസ് . വിഭാഗത്തിലെ മൂന്നു കുട്ടികള്‍ക്കും യൂ.പി. വിഭാഗത്തിലെ നാലു കുട്ടികള്‍ക്കും ലഭിക്കുകയുണ്ടായി. അവര്‍ക്ക് '''''ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും''''' ലഭിച്ചു. | ||
{| style="color:white" width: 100%; " | |||

| bgcolor="green"| '''ഹിന്ദി ക്ലബ് ''' | |||

'''2017-2018''' അദ്ധ്യയനവര്‍ഷത്തില്‍ '''ജൂണ്‍ 9-ന്''' ഹിന്ദി ക്ലബിന്റെ ഉദ്ഘാടനവും ഭാരവാഹികളെ തെരഞ്ഞെടുപ്പും നടത്തുകയുണ്ടായി. '''പ്രസിഡന്റായി -മേഘ രാജും, സെക്രട്ടറി - ഡാലിയ കെ.പി'''.യും തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം മീറ്റിംഗ് കൂടുകയും വിവിധ മത്സരങ്ങളെക്കുറിച്ച് തീരുമാനിരക്കുകയും ചെയ്തു.

'''''വിവിധ മത്സരങ്ങള്‍'''''

ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തില്‍ '''ജൂണ്‍-5 പരിസ്ഥിതി ദിന'''ത്തോടനുബന്ധിച്ച് '''പ്ലക്കാര്‍ഡ് നിര്‍മ്മാണ മത്സരവും ജൂണ്‍-19 വായനാവാരത്തോടനുബന്ധിച്ച് ക്ലാസ്-വൈസ് ആയി ചുമര്‍പത്രിക, കൊളാഷ് നിര്‍മ്മാണം, കൈയ്യെഴുത്ത് മത്സരം '''എന്നിവ നടത്തുകയും ചെയ്തു. സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. '''ആഗസ്റ്റ്-15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രരചന , കൊളാഷ് മത്സരം '''നടത്തുകയും -യൂ.പി, എച്ച് .എസ്, ഒന്നും ,രണ്ടും സ്ഥാനം നേടിയവര്‍ക്ക് '''സമ്മാനങ്ങള്‍ വിതരണം '''ചെയ്യുകയും ചെയ്തു. |
16:30, 26 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എനര്‍ജി ക്ലബ്ബ്

Energy Project

PAINTING COMPETITION
"അദ്ധ്യയന വര്‍ഷത്തില്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്ക്കരിക്കാന്‍ ഒാരെോ ക്ളാസ്സില്‍ നിന്നും അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി.ആ വിദ്യാര്‍ത്ഥികള്‍ക്ക് KSEBയില്‍ നിന്നും ഉള്ള റിസോഴ്സ് പെഴ്സണ്‍ ശ്രീ വിനീത് ഇ എം ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ളാസ്സ് എടുത്തു.ഊര്ജ്ജസംരക്ഷണത്തോടു ബന്ധപ്പെട്ടു ചിത്രരചനാമത്സരം നടത്തി. ഇതില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരുടെ ചിത്രങ്ങള്‍ നോഡല്‍ ആഫീസറുടെ വിലാസത്തില്‍ തപാല്‍ മുഖേന അയച്ചു. ഒാരോ ക്ളാസ്സിലേയും എനര്‍ജിക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ വിദ്യാലയത്തിലും,വീടുകളിലും, പരിസരങ്ങളിലും ഊര്‍ജ്ജസംരക്ഷണത്തില്‍ ബദ്ധശ്രദ്ധരാണ്."
സംസ്കൃതം ക്ലബ് |
ജൂണ്‍ 9-ന് സംസ്കൃതം ക്ലബ് ഉദ്ഘാടനം ചെയ്തു. എച്ച്. എം.ന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.സംസ്കൃതം അദ്ധ്യാപിക ബേബി ടീച്ചറും , അഞ്ചംഗ കമ്മിറ്റിയും.
നന്ദന എ.വി
സാന്ദ്ര സുനില്‍
ഋതു .കെ.എന്‍
വിശാഖ .കെ.ജെ
പാര്‍വ്വതി .കെ
ക്ലബിന്റെ നേതൃത്വത്തില്‍ സംസ്കൃത ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്കൃത സംഘഗാന മത്സരവും ചുമര്‍പത്രിക മത്സരവും നടത്തുകയുണ്ടായി. മത്സര വിജയികള്‍ക്ക് പ്രോത്സാഹജനകമായ സമ്മാനവിതരണവും നല്കുകയുണ്ടായി.
സംസ്കൃതം കുട്ടികള്‍ക്ക് പ്രശ്നോത്തരി മത്സരങ്ങള്‍ ഇടയ്ക്ക് നടത്തുന്നുണ്ട് .കഴിഞ്ഞ വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ് എച്ച്.എസ് . വിഭാഗത്തിലെ മൂന്നു കുട്ടികള്‍ക്കും യൂ.പി. വിഭാഗത്തിലെ നാലു കുട്ടികള്‍ക്കും ലഭിക്കുകയുണ്ടായി. അവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
ഹിന്ദി ക്ലബ്

2017-2018 അദ്ധ്യയനവര്‍ഷത്തില്‍ ജൂണ്‍ 9-ന് ഹിന്ദി ക്ലബിന്റെ ഉദ്ഘാടനവും ഭാരവാഹികളെ തെരഞ്ഞെടുപ്പും നടത്തുകയുണ്ടായി. പ്രസിഡന്റായി -മേഘ രാജും, സെക്രട്ടറി - ഡാലിയ കെ.പി.യും തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം മീറ്റിംഗ് കൂടുകയും വിവിധ മത്സരങ്ങളെക്കുറിച്ച് തീരുമാനിരക്കുകയും ചെയ്തു.
വിവിധ മത്സരങ്ങള്‍
ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാര്‍ഡ് നിര്‍മ്മാണ മത്സരവും ജൂണ്‍-19 വായനാവാരത്തോടനുബന്ധിച്ച് ക്ലാസ്-വൈസ് ആയി ചുമര്‍പത്രിക, കൊളാഷ് നിര്‍മ്മാണം, കൈയ്യെഴുത്ത് മത്സരം എന്നിവ നടത്തുകയും ചെയ്തു. സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ആഗസ്റ്റ്-15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രരചന , കൊളാഷ് മത്സരം നടത്തുകയും -യൂ.പി, എച്ച് .എസ്, ഒന്നും ,രണ്ടും സ്ഥാനം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.