സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/മറ്റ്ക്ലബ്ബുകൾ-17
എനർജി ക്ലബ്ബ്
|
"അദ്ധ്യയന വർഷത്തിൽ ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്ക്കരിക്കാൻ ഒാരെോ ക്ളാസ്സിൽ നിന്നും അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി.ആ വിദ്യാർത്ഥികൾക്ക് KSEBയിൽ നിന്നും ഉള്ള റിസോഴ്സ് പെഴ്സൺ ശ്രീ വിനീത് ഇ എം ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ളാസ്സ് എടുത്തു.ഊർജ്ജസംരക്ഷണത്തോടു ബന്ധപ്പെട്ടു ചിത്രരചനാമത്സരം നടത്തി. ഇതിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരുടെ ചിത്രങ്ങൾ നോഡൽ ആഫീസറുടെ വിലാസത്തിൽ തപാൽ മുഖേന അയച്ചു. ഒാരോ ക്ളാസ്സിലേയും എനർജിക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ വിദ്യാലയത്തിലും,വീടുകളിലും, പരിസരങ്ങളിലും ഊർജ്ജസംരക്ഷണത്തിൽ ബദ്ധശ്രദ്ധരാണ്."
-
Energy Project
-
PAINTING COMPETITION
സംസ്കൃതം ക്ലബ് |
ജൂൺ 9-ന് സംസ്കൃതം ക്ലബ് ഉദ്ഘാടനം ചെയ്തു. എച്ച്. എം.ന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.സംസ്കൃതം അദ്ധ്യാപിക ബേബി ടീച്ചറും , അഞ്ചംഗ കമ്മിറ്റിയും.
നന്ദന എ.വി
സാന്ദ്ര സുനിൽ
ഋതു .കെ.എൻ
വിശാഖ .കെ.ജെ
പാർവ്വതി .കെ
ക്ലബിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്കൃത സംഘഗാന മത്സരവും ചുമർപത്രിക മത്സരവും നടത്തുകയുണ്ടായി. മത്സര വിജയികൾക്ക് പ്രോത്സാഹജനകമായ സമ്മാനവിതരണവും നൽകുകയുണ്ടായി.
സംസ്കൃതം കുട്ടികൾക്ക് പ്രശ്‌നോത്തരി മത്സരങ്ങൾ ഇടയ്ക്ക് നടത്തുന്നുണ്ട് .കഴിഞ്ഞ വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് എച്ച്.എസ് . വിഭാഗത്തിലെ മൂന്നു കുട്ടികൾക്കും യൂ.പി. വിഭാഗത്തിലെ നാലു കുട്ടികൾക്കും ലഭിക്കുകയുണ്ടായി. അവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിച്ചു.
ഹിന്ദി ക്ലബ്
|
-
PAINTING
-
POSTER
-
DRAWING
-
DRAWING
-
DRAWING
-
കൊളാഷ്
-
കൊളാഷ്
-
കൊളാഷ്
-
POSTER
-
POSTER
2017-2018 അദ്ധ്യയനവർഷത്തിൽ ജൂൺ 9-ന് ഹിന്ദി ക്ലബിന്റെ ഉദ്ഘാടനവും ഭാരവാഹികളെ തെരഞ്ഞെടുപ്പും നടത്തുകയുണ്ടായി. പ്രസിഡന്റായി -മേഘ രാജും, സെക്രട്ടറി - ഡാലിയ കെ.പി.യും തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം മീറ്റിംഗ് കൂടുകയും വിവിധ മത്സരങ്ങളെക്കുറിച്ച് തീരുമാനിരക്കുകയും ചെയ്തു.
വിവിധ മത്സരങ്ങൾ
ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ-5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണ മത്സരവും ജൂൺ-19 വായനാവാരത്തോടനുബന്ധിച്ച് ക്ലാസ്-വൈസ് ആയി ചുമർപത്രിക, കൊളാഷ് നിർമ്മാണം, കൈയ്യെഴുത്ത് മത്സരം എന്നിവ നടത്തുകയും ചെയ്തു. സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആഗസ്റ്റ്-15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രരചന , കൊളാഷ് മത്സരം നടത്തുകയും -യൂ.പി, എച്ച് .എസ്, ഒന്നും ,രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഐ.ടി ക്ലബ് |
-
അഗ്രിഗേറ്റ് ഫസ്റ്റ്
-
-
2017-18 അദ്ധ്യയനവർഷത്തിൽ ഐ.ടി.ക്ലബ് രൂപവൽകരിച്ചു.
പ്രസിഡന്റ് -സ്നേഷ(ഒൻപത്-സി)
വൈസ് പ്രസിഡന്റ് -ശ്രീമൃതു കെ പി(എട്ട് -സി)
ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐ.ടി. ക്വിസ്,മലയാളം ടൈപിംഗ്,ഡിജിറ്റൽ പേയിന്റിംഗ് ,പ്രസന്റേഷൻ എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. വാശിയേറിയ മത്സരങ്ങളായിരുന്നു വിദ്യാർത്ഥികൾ കാഴ്ച്ചവെച്ചത്.സെന്റ്. മേരീസിലെ കുട്ടിക്കൂട്ടം അംഗങ്ങളാണ് ഈ മത്സരങ്ങൾക്ക് നേതൃത്വം വഹിച്ചത് .
(എച്ച്.എസ്) - ഐ.ടി.--ക്വിസ് { 17-7-17}
ഒന്നാം സ്ഥാനം - ദേവിഷ .കെ.ബി.-X-C
രണ്ടാം സ്ഥാനം -ക്രിസ്റ്റീന .വി.ആർ -X-A
മൂന്നാം സ്ഥാനം -ശ്രീനന്ദ .വി.എസ്. - X-C
പ്രോത്സാഹന സമ്മാനം - ഫാത്തിമ ഹസ്ന .എം.എം - IX-A
(എച്ച് .എസ്) മലയാളം ടൈപിംഗ് {31-7-17}
ഒന്നാം സ്ഥാനം - അഞ്ജലി കൃഷ്ണ കെ.യു - IX-A
രണ്ടാം സ്ഥാനം -പാർവ്വതി .കെ - IX-B
മൂന്നാം സ്ഥാനം - ഫാത്തിമ ഹസ്ന .എം.എം - IX-A
( എച്ച്.എസ്) ഡിജിറ്റൽ പെയ്റ്റിംഗ് {4-8-17}
ഒന്നാം സ്ഥാനം - ശ്രീനന്ദ വി.എസ് -X-C
രണ്ടാം സ്ഥാനം - നജ്മ യൂസഫ് -X-B
മൂന്നാം സ്ഥാനം - സീലിയ -X-A
(എച്ച് .എസ്)സ്ലൈഡ് പ്രസന്റേഷൻ {8-8-17}
ഒന്നാം സ്ഥാനം - ടിൽജ ചീരൻ -X-B
രണ്ടാം സ്ഥാനം - അഞ്ജലി കൃഷ്ണ .കെ.യു - IX-A
മൂന്നാം സ്ഥാനം - അമൃത രാമകൃഷ്ണൻ - X-B
ഐ.ടി ക്ലബ് 2018-19 |
-
മത്സരം
-
മത്സരം
-
മത്സരം
-
മത്സരം
-
മത്സരം
-
മത്സരം
2018-19 അദ്ധ്യയനവർഷത്തിൽ ഐ.ടി.ക്ലബ് രൂപവൽകരിച്ചു.
പ്രസിഡന്റ് -ശ്രീമൃതു കെ പി(ഒൻപത്-സി)
വൈസ് പ്രസിഡന്റ് -ഷിഫാനത്ത്(ഒൻപത് )
ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ,മലയാളം ടൈപിംഗ്,ഡിജിറ്റൽ പേയിന്റിംഗ് ,പ്രസന്റേഷൻ എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. വാശിയേറിയ മത്സരങ്ങളായിരുന്നു വിദ്യാർത്ഥികൾ കാഴ്ച്ചവെച്ചത്.സെന്റ്. മേരീസിലെ കുട്ടിക്കൂട്ടം അംഗങ്ങളാണ് ഈ മത്സരങ്ങൾക്ക് നേതൃത്വം വഹിച്ചത് .
(എച്ച് .എസ്) മലയാളം ടൈപിംഗ്
ഒന്നാം സ്ഥാനം - അഞ്ജലി കൃഷ്ണ കെ.യു - X-A
രണ്ടാം സ്ഥാനം - ഷിഫാനത്ത് IX-B
മൂന്നാം സ്ഥാനം -ശ്രീമൃതു കെ പി - IX-C
( എച്ച്.എസ്) ഡിജിറ്റൽ പെയ്റ്റിംഗ്
ഒന്നാം സ്ഥാനം - ശ്രീമൃതു കെ പി- IX-C
രണ്ടാം സ്ഥാനം - ദിൽന- IX-A
മൂന്നാം സ്ഥാനം - നന്ദന- X-B
(എച്ച് .എസ്)സ്ലൈഡ് പ്രസന്റേഷൻ
ഒന്നാം സ്ഥാനം - അഞ്ജലി കൃഷ്ണ .കെ.യുട-X-A
രണ്ടാം സ്ഥാനം - ഫാത്തിമ ഹസ്ന .എം.എം - X-A
മൂന്നാം സ്ഥാനം - നസ്‌ല - X-A