"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
(s)
വരി 1: വരി 1:
fdwafedwafw fafdfa{{PHSchoolFrame/Pages}}<gallery>
{{PHSchoolFrame/Pages}}1930-ൽ ബ.മുള്ളങ്കുഴിയിൽ ഫ്രാൻസീസച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയിൽ നിന്നും കർമലീത്തസിസ്റ്റേഴ്സിനെ  വരുത്തി മഠവും പള്ളിമേടയുടെ വരാന്തയിൽ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാൻ 1931-1936 വരെ സ്ക്കുൾ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം  കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാൻ  1948-ൽ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയർത്തി .1980-ൽ സെപ്റ്റംബറിൽ സ്ക്കുളിന്റെ സുവർണജൂബിലി വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു.<gallery>
പ്രമാണം:32035-2022-2.jpg|alt=baiju t|photo 1
പ്രമാണം:BS21 KTM 32035 03.jpg|photo 2
</gallery>
</gallery>

15:40, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1930-ൽ ബ.മുള്ളങ്കുഴിയിൽ ഫ്രാൻസീസച്ചൻ വികാരിയായിരുന്നപ്പോഴാണ് ഇത് സാധ്യമായത്. ചങ്ങനാശ്ശേരിയിൽ നിന്നും കർമലീത്തസിസ്റ്റേഴ്സിനെ വരുത്തി മഠവും പള്ളിമേടയുടെ വരാന്തയിൽ വിദ്യാലയവും ആരംഭിച്ചു . സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീമതി അക്കാമ്മ ചെറിയാൻ 1931-1936 വരെ സ്ക്കുൾ ഹെഡ്മിസ്ട്രസായി പ്രവർത്തിച്ചു.സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം കാഞ്ഞിരപ്പള്ളി MLAയായ ശ്രീമതി അക്കാമ്മ ചെറിയാൻ 1948-ൽ സ്ക്കുളിനെ ഹൈസ്ക്കുളാക്കി ഉയർത്തി .1980-ൽ സെപ്റ്റംബറിൽ സ്ക്കുളിന്റെ സുവർണജൂബിലി വർണശബളമായ പരിപാടികളോടെ ആഘോഷിച്ചു.