"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>ഉണരുന്ന ഗ്രന്ഥശാല</big>''' '''<big>പത്രമാധ്യമങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 5: വരി 5:
'''<big>   "വായന ഒരുവനെ പൂർണ്ണനാക്കുന്നു". എന്ന ബേക്കണിൻ്റെ വാക്കുകൾ നമുക്ക് ഇവിടെ സ്മരിക്കാം. വായനയുടെലക്ഷ്യത്തെ പൂർത്തികരിക്കാൻ വെമ്പുന്നത് ഗ്രന്ഥശാലയാണ്.</big>'''
'''<big>   "വായന ഒരുവനെ പൂർണ്ണനാക്കുന്നു". എന്ന ബേക്കണിൻ്റെ വാക്കുകൾ നമുക്ക് ഇവിടെ സ്മരിക്കാം. വായനയുടെലക്ഷ്യത്തെ പൂർത്തികരിക്കാൻ വെമ്പുന്നത് ഗ്രന്ഥശാലയാണ്.</big>'''


'''<big>    വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നപുസ്തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാലകൾ സ്കൂളിനും നാടിനും അഭിമാനമാണ്. പ്രഗത്ഭമായ ഗ്രന്ഥശാല ഒരുസർവ്വകലാശാലയ്ക്ക് തുല്യമാണ്. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തെഏകോപിപ്പിക്കാനും പടുത്തുയർത്താനും ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു പി.എൻ.പണിക്കർ.</big>'''
'''<big>   </big>''' <gallery widths="250" heights="200">
 
'''<big>നമ്മുടെ വിദ്യാലയത്തിലെ ഗ്രന്ഥശാല വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു മുതൽക്കൂട്ടാണ്. കുട്ടികളുടെ വിവിധ തരം അഭിരുചികൾ വളർത്തുന്നതിനാവശ്യമായ പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയുടെ കലവറയാണ് നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല .രക്ഷിതാക്കളുടെയുംഅധ്യാപകരുടെയുംകൂട്ടായപ്രവർത്തനം മൂലം ഇതിൻ്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.  പുസ്തകങ്ങൾ അലമാരകളിൽ ഉറങ്ങാതെ വിദ്യാർത്ഥികളുടെ കൈയിൽ കൃത്യമായി എത്തുകയും അവ വായിച്ച്കൃത്യനിഷ്ഠയോടെതിരികെഏൽപ്പിക്കുകയും ചെയ്യുമ്പോൾ സ്കൂൾ ഗ്രന്ഥശാല പതിന്മടങ്ങ്  ഊർജ്ജസ്വലതയോടെഉണരുന്നു.സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ  കൃത്യമായിനടക്കുന്നതോടൊപ്പം തന്നെ ക്ലാസ്സ് മുറികളിൽ "വായന മൂല "കളും സംഘടിപ്പിച്ചിട്ടുണ്ട്.</big>''' <gallery widths="200" heights="200">
പ്രമാണം:WhatsApp Image 2022-02-04 at 3.55.18 PM(1).jpeg
പ്രമാണം:WhatsApp Image 2022-02-04 at 3.55.18 PM(1).jpeg
പ്രമാണം:WhatsApp Image 2022-02-04 at 3.55.20 PM.jpeg
പ്രമാണം:WhatsApp Image 2022-02-04 at 3.55.20 PM.jpeg
പ്രമാണം:Ly1.jpeg
പ്രമാണം:Ly1.jpeg
</gallery>'''<big>വിദ്യാർത്ഥികളിൽ അറിവും സംസ്കാരവും മാനുഷ്യക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിൽ നമ്മുടെ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വളരെയധികം സഹായകമാകുന്നു. വായനാ ക്കാർഡ്, ക്ലാസ്സ് ലൈബ്രറി ,വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നിവയും നമ്മുടെ പ്രത്യേകതകളാണ്.</big>'''
</gallery>'''<big>വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നപുസ്തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാലകൾ സ്കൂളിനും നാടിനും അഭിമാനമാണ്. പ്രഗത്ഭമായ ഗ്രന്ഥശാല ഒരുസർവ്വകലാശാലയ്ക്ക് തുല്യമാണ്. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തെഏകോപിപ്പിക്കാനും പടുത്തുയർത്താനും ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു പി.എൻ.പണിക്കർ.</big>'''
 
'''<big>നമ്മുടെ വിദ്യാലയത്തിലെ ഗ്രന്ഥശാല വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു മുതൽക്കൂട്ടാണ്. കുട്ടികളുടെ വിവിധ തരം അഭിരുചികൾ വളർത്തുന്നതിനാവശ്യമായ പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയുടെ കലവറയാണ് നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല .രക്ഷിതാക്കളുടെയുംഅധ്യാപകരുടെയുംകൂട്ടായപ്രവർത്തനം മൂലം ഇതിൻ്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.  പുസ്തകങ്ങൾ അലമാരകളിൽ ഉറങ്ങാതെ വിദ്യാർത്ഥികളുടെ കൈയിൽ കൃത്യമായി എത്തുകയും അവ വായിച്ച്കൃത്യനിഷ്ഠയോടെതിരികെഏൽപ്പിക്കുകയും ചെയ്യുമ്പോൾ സ്കൂൾ ഗ്രന്ഥശാല പതിന്മടങ്ങ്  ഊർജ്ജസ്വലതയോടെഉണരുന്നു.സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ  കൃത്യമായിനടക്കുന്നതോടൊപ്പം തന്നെ ക്ലാസ്സ് മുറികളിൽ "വായന മൂല "കളും സംഘടിപ്പിച്ചിട്ടുണ്ട്.</big><big>വിദ്യാർത്ഥികളിൽ അറിവും സംസ്കാരവും മാനുഷ്യക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിൽ നമ്മുടെ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വളരെയധികം സഹായകമാകുന്നു. വായനാ ക്കാർഡ്, ക്ലാസ്സ് ലൈബ്രറി ,വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നിവയും നമ്മുടെ പ്രത്യേകതകളാണ്.</big>'''

22:33, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഉണരുന്ന ഗ്രന്ഥശാല

പത്രമാധ്യമങ്ങളെ തള്ളി വിവര സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ദൃശ്യമാധ്യമങ്ങൾ മുന്നേറുന്ന ഇക്കാലത്ത് വായന അപ്രസക്തമാകുന്നില്ല  എന്നത് അക്ഷരങ്ങളോടും പുസ്തകങ്ങളോടും ഉള്ള മനുഷ്യൻ്റെ അടക്കാനാവാത്ത അഭിരുചിയാണ്.ഇൻ്റർനെറ്റ് വഴി നേടുന്ന അറിവുകൾക്ക് ആധികാരികത കുറവാണെന്നും അത് നമ്മുടെ ശരീരത്തെ കാർന്നുതിന്ന് രോഗങ്ങൾ പ്രധാനം ചെയ്യുന്നവയാണെന്നുമുള്ള തിരിച്ചറിവുകൾ നമുക്ക് ലഭിച്ചുകഴിഞ്ഞു.

   "വായന ഒരുവനെ പൂർണ്ണനാക്കുന്നു". എന്ന ബേക്കണിൻ്റെ വാക്കുകൾ നമുക്ക് ഇവിടെ സ്മരിക്കാം. വായനയുടെലക്ഷ്യത്തെ പൂർത്തികരിക്കാൻ വെമ്പുന്നത് ഗ്രന്ഥശാലയാണ്.

   

വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നപുസ്തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാലകൾ സ്കൂളിനും നാടിനും അഭിമാനമാണ്. പ്രഗത്ഭമായ ഗ്രന്ഥശാല ഒരുസർവ്വകലാശാലയ്ക്ക് തുല്യമാണ്. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തെഏകോപിപ്പിക്കാനും പടുത്തുയർത്താനും ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു പി.എൻ.പണിക്കർ.

നമ്മുടെ വിദ്യാലയത്തിലെ ഗ്രന്ഥശാല വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു മുതൽക്കൂട്ടാണ്. കുട്ടികളുടെ വിവിധ തരം അഭിരുചികൾ വളർത്തുന്നതിനാവശ്യമായ പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയുടെ കലവറയാണ് നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല .രക്ഷിതാക്കളുടെയുംഅധ്യാപകരുടെയുംകൂട്ടായപ്രവർത്തനം മൂലം ഇതിൻ്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. പുസ്തകങ്ങൾ അലമാരകളിൽ ഉറങ്ങാതെ വിദ്യാർത്ഥികളുടെ കൈയിൽ കൃത്യമായി എത്തുകയും അവ വായിച്ച്കൃത്യനിഷ്ഠയോടെതിരികെഏൽപ്പിക്കുകയും ചെയ്യുമ്പോൾ സ്കൂൾ ഗ്രന്ഥശാല പതിന്മടങ്ങ്  ഊർജ്ജസ്വലതയോടെഉണരുന്നു.സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ  കൃത്യമായിനടക്കുന്നതോടൊപ്പം തന്നെ ക്ലാസ്സ് മുറികളിൽ "വായന മൂല "കളും സംഘടിപ്പിച്ചിട്ടുണ്ട്.വിദ്യാർത്ഥികളിൽ അറിവും സംസ്കാരവും മാനുഷ്യക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിൽ നമ്മുടെ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വളരെയധികം സഹായകമാകുന്നു. വായനാ ക്കാർഡ്, ക്ലാസ്സ് ലൈബ്രറി ,വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നിവയും നമ്മുടെ പ്രത്യേകതകളാണ്.