Schoolwiki സംരംഭത്തിൽ നിന്ന്
എട്ടാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 64 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 6 ഡിവിഷനുകളിലായി 216 കുട്ടികളുണ്ട്. പ്രധാനാദ്ധ്യാപികയെ കൂടാതെ ഒരു അദ്ധ്യാപകൻ മാത്രമാണ് തുടക്കത്തിൽ ഈ വിദ്ധ്യാലയത്തിലുണ്ടായിരുന്നത്. 1986-ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ചിലെ 38 കുട്ടികൾ 97% വിജയ ശതമാനത്തോടെ മികച്ച പ്രകടനം കാഴ്ച വെച്ചു. . പ്രധാനാദ്ധ്യാപകനെ കൂടാതെ 9 അദ്ധ്യാപകരും 4 അനദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ റവ. ഫാ സെബാസ്റ്റ്യൻ മൂക്കിലികാട്ട് സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു....
മുൻ മാനേജർമാർ
നമ്പർ
|
പേര്
|
വര്ഷം
|
1
|
ഫാ.തോമസ് നടയിൽ (സ്ഥാപക മാനേജർ)
|
1983-86
|
2
|
ഫാ.ജോസഫ് പുതിയകുന്നേൽ
|
1986-90
|
3
|
ഫാ.മാത്യു തെക്കേകുളം
|
1990-93
|
4
|
ഫാ.മാത്യു വാഴക്കാലായിൽ
|
1993-94
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|