"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


|-
|-
| 1 || BENO THOMAS (PRINCIPAL) || PHYSICS  || || [[പ്രമാണം:  .jpg|75px]]
| 1 || BENO THOMAS (PRINCIPAL) || PHYSICS  || 9656802051 || [[പ്രമാണം:  .jpg|75px]]
|-
|-
| 2 || JOHNSON GEORGE  || ENGLISH  ||  || [[പ്രമാണം:  .jpg|75px]]
| 2 || JOHNSON GEORGE  || ENGLISH  ||  || [[പ്രമാണം:  .jpg|75px]]

22:59, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് മേരീസ് ഹയർസെക്കഡറി വിഭാഗം കെട്ടിടം

സെന്റ് മേരീസ് ഹയർസെക്കഡറി വിഭാഗത്തിലെ അദ്ധ്യാപകർ|

SL NO NAME OF STAFF SUBJECT PHONE NUMBER PHOTO
1 BENO THOMAS (PRINCIPAL) PHYSICS 9656802051 പ്രമാണം:.jpg
2 JOHNSON GEORGE ENGLISH പ്രമാണം:.jpg
3 GEROGE JACOB HINDI പ്രമാണം:.jpg
4 JAYA MATHEW ZOOLOGY പ്രമാണം:.jpg
5 BENCY JOSEPH BOTANY പ്രമാണം:.jpg
6 SUMA P T CHEMISTRY പ്രമാണം:.jpg
7 MANOJ K PAUL ECONOMICS പ്രമാണം:.jpg
8 NARAYANAN C M COMMERCE പ്രമാണം:.jpg
9 HAREESH S MATHS പ്രമാണം:.jpg
10 CIBY JACOB COMMERCE പ്രമാണം:.jpg
11 ANU P SEBASTIAN CHEMISTRY പ്രമാണം:.jpg
12 AJOSH KUMAR P HISTORY പ്രമാണം:.jpg
13 ELIZABETH PAUL K MATHS പ്രമാണം:.jpg
14 LITTY DOMINIC ENGLISH പ്രമാണം:.jpg
15 SHAJU P M COMPUTER SCIENCE പ്രമാണം:.jpg
16 JOSHY K M ECONOMICS പ്രമാണം:.jpg
17 BINU K GEORGE POLITICAL SCIENCE പ്രമാണം:.jpg
18 JANCY P G MALAYALAM പ്രമാണം:.jpg
19 THULASEEDHARAN P COMMERCE പ്രമാണം:.jpg
20 NIRMAL KUMAR P K COMPUTER SCIENCE പ്രമാണം:.jpg
21 MATHEW C K SOCIOLOGY പ്രമാണം:.jpg
22 AUGNES SUJATHA PHYSICS പ്രമാണം:.jpg
23 JOSHY JOSEPH ENGLISH പ്രമാണം:.jpg
24 BENNY THOMAS ENGLISH പ്രമാണം:.jpg
25 DENCY SEBASTIAN MATHS പ്രമാണം:.jpg
26 SINDHU G SOCIOLOGY പ്രമാണം:.jpg
27 SUJATHA K V POLITICAL SCIENCE പ്രമാണം:.jpg
28 JYOTHILEKSHMI P HISTORY പ്രമാണം:.jpg
29 AJEEBA T M ECONOMICS പ്രമാണം:.jpg
30 SHEEBA K P HINDI പ്രമാണം:.jpg
31 NITHARA JOSE MALAYALAM പ്രമാണം:.jpg

സെന്റ് മേരീസ് ഹയർസെക്കഡറി വിഭാഗത്തിലെ അനദ്ധ്യാപകർ

SL NO NAME OF THE STAFF DESIGNATION PHONE NUMBER PHOTO
1 ANTONY GEORGE LAB ASST. പ്രമാണം:.jpg
2 JOHN JOSEPH LAB ASST. പ്രമാണം:.jpg

ഹയർ സെക്കൻഡറി: എ പ്ലസ് തിളക്കത്തിൽ പരിയാപുരം സെന്റ് മേരീസ്

hss result

പ്ലസ്സ് ടു പരീക്ഷയിൽ 16 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി സെൻറ് മേരീസിന്റെ അഭിമാനതാരങ്ങളായി. ജസ്റ്റിൻ കുര്യാക്കോസ്, ഇ.എസ്. ലിയോ തേജസ്, സി.ഷഹീൻ നാസർ, എ.എൻ.എസ് അലീന പി.അസ്ന ഷെറിൻ, അതുല്യ ജോയ്, കെ.ദൃശ്യ, എസ്.ശ്രീലക്ഷ്മി, ശ്രീയുക്ത, ടി.അനൂപ്, അയിഷ അക്ബർ അലി, ഫാത്തിമ റഷ, ഫാത്തിമത്ത് ഷാമില, ജീവ മരിയ റെജി, ജിൻഷ, ഷോണ റെജി എന്നിവരാണ് ആ മിടുമിടുക്കർ. 10 പേർക്ക് ഒരു വിഷയത്തിനു മാത്രം A+ നഷ്ടമായി.5 വിഷയങ്ങളിൽ A+ നേടി കെ.മുഹമ്മദ് സിജിൽ, അമ്പിളി എലിസബത്ത് ജോൺ, സി.പി അമീറ നെസ്റിൻ, എം.അഞ്ജന, എൻ. ദേവിക, രസ്ന സുനിൽ, സി.മുഹമ്മദ് നുജൂം, ഷഹൻഷ സഖറിയ, സി.അനുഷ, പി.പി.രഞ്ജിത എന്നിവർ മികവ് തെളിയിച്ചു. സയൻസ് ബയോളജിയിൽ പരീക്ഷയെഴുതിയ 120 പേരിൽ 116 പേരും ജയിച്ചു. സയൻസ് കംപ്യൂട്ടറിൽ 59 ൽ 45 ഉം ഹ്യുമാനിറ്റീസിൽ 115 ൽ 90 ഉം കൊമേഴ്സ് മാത്സിൽ 60 ൽ 50ളം കൊമേഴ്സ് കംപ്യൂട്ടറിൽ 67ൽ 49 ഉം വിജയിച്ചു. മികച്ച നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പൽ ബെനോ സാറിനും ടീം സെൻറ് മേരീസിനും അഭിനന്ദനങ്ങൾ. ബെന്നി തോമസ് സാറിന്റെ നേതൃത്വത്തിൽ അഭിമാനർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്ന എൻ.എസ്.എസ്. പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. FULL A+ നേടിയ 16 പേരിൽ 10 പേരും NSS ന്റെ സജീവ പ്രവർത്തകരാണ്.അഞ്ച് A+ നേടിയവരിൽ 2 പേരും നാഷണൽ സർവീസ് സ്കീം വാളണ്ടിയേഴ്സാണ്.പരിയാപുരം സെന്റ് മേരീസ് സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്ന മാനേജർ ഫാ.ജേക്കബ് കൂത്തൂർ, സ്കൂൾ പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ,പാരിഷ് ട്രസ്റ്റിമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, മാതാപിതാക്കൾ, കർമനിരതരായ അധ്യാപകർ, വിദ്യാർഥികൾ എന്നിവരെയും നന്ദിപൂർവം സ്മരിക്കുന്നു.കൂടുതൽ വിജയങ്ങളിലേക്ക് നമുക്ക് ഇനിയും മുന്നേറാം...