സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ, ഹയർ സെക്കന്ററി, എന്നീ വിഭാഗങ്ങൾക്ക് 5കെട്ടിടങ്ങളിലായി 51 ക്ലാസ്സുമുറികൾ ഉണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ഓഫീസുമുറികളും സ്റ്റാഫ്റൂ‍മുകളും ,ലബോറട്ടറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. . രണ്ടു ലാബുകളിലുമായി അൻപതിലതികം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളി‍ൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററിവിഭാഗത്തിലെയും എല്ലാക്ലാസ്സ് മുറികളും ഹൈടെക്കാക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിനായ് മൂന്ന് ബസുകൾ സ്ക്കൂളിനുണ്ട്.. 3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറിയും സ്കൂളിൽ ഉണ്ട് . ശുദ്ധമായ കുടിവെള്ള സ്രോതസുകളായ കിണറും കുഴൽകിണറും സ്വന്തമായി സ്കൂളിന് ഉണ്ട്.

ഭൗതികസൗകര്യങ്ങൾ ചിത്രങ്ങളിലൂടെ
ഹൈ ടെക്ക് ക്ലാസ് മുറി
ഹൈ ടെക്ക് ക്ലാസ് മുറിയിലെ ഷെൽഫ്
ഹൈ ടെക്ക് ക്ലാസ് മുറി
സ്കൂൾ ഓഡിറ്റോറിയം
സ്കൂൾ ഓഡിറ്റോറിയം
സ്‌കൂൾ ഗ്രൗണ്ട്
സ്കൂൾ ബസുകൾ
സ്കൂൾ ഭക്ഷണശാല
സ്‌കൂൾഭക്ഷണസാല
എെ ടി ലാബ് 1
എെ ടി ലാബ് 1
എെ ടി ലാബ് 2
സ്റ്റാഫ് റൂം
ഓഫീസ് റൂം
എെ ടി ലാബ് 2