"സെന്റ് മാത്യൂസ് യു.പി.എസ്. എലിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
        
== എന്റെ ഗ്രാമം എലിക്കുളം ==
== '''എന്റെ ഗ്രാമം എലിക്കുളം''' ==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഇതിൽ ഇളങ്ങുളം, എലിക്കുളം എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ വിസ്തീർണം 40.14 ചതുരശ്ര കിലോമീറ്റർ ആണ്. 2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 22178 ഉം സാക്ഷരത 97 ശതമാനവും ആണ്‌.
 
=== കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഇതിൽ ഇളങ്ങുളം, എലിക്കുളം എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ വിസ്തീർണം 40.14 ചതുരശ്ര കിലോമീറ്റർ ആണ്. 2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 22178 ഉം സാക്ഷരത 97 ശതമാനവും ആണ്‌. ===

* റബ്ബറാണ്‌ പ്രദേശത്തെ പ്രധാന കൃഷി.സ്കൂളിൽ കുട്ടികൾക്കു കൃഷി ചെയ്യുന്നതിനായി അര ഏക്കർ സ്ഥലം കൊടുത്തിട്ടുണ്ട് .അതിൽ നെൽ കൃഷി ആണ് ചെയുന്നത് .കുട്ടികളാണ് കൊഴിയുന്നത് .
* റബ്ബറാണ്‌ പ്രദേശത്തെ പ്രധാന കൃഷി.സ്കൂളിൽ കുട്ടികൾക്കു കൃഷി ചെയ്യുന്നതിനായി അര ഏക്കർ സ്ഥലം കൊടുത്തിട്ടുണ്ട് .അതിൽ നെൽ കൃഷി ആണ് ചെയുന്നത് .കുട്ടികളാണ് കൊഴിയുന്നത് .
<gallery>
<gallery>
പ്രമാണം:32378 my school.jpg
പ്രമാണം:32378 my school.jpg
വരി 14: വരി 14:
</gallery>
</gallery>

==ചിത്രശാല==
=='''ചിത്രശാല''' ==
<gallery>
<gallery>
പ്രമാണം:32378 my school.jpg
പ്രമാണം:32378 my school.jpg
വരി 23: വരി 23:
പ്രമാണം:32378 hitech.jpg
പ്രമാണം:32378 hitech.jpg
</gallery>
</gallery>
== '''ഭൂമിശാസ്ത്രം''' ==
== കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് '''എലിക്കുളം''' .കാഞ്ഞിരപ്പള്ളി, പാലാ എന്നീ പ്ലാന്റേഷൻ പട്ടണങ്ങൾക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്, കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ഏറ്റവും വടക്കേ അതിർത്തിയാണിത്'. ==
== '''ആരാധനലയങ്ങൾ''' ==
=== എലിക്കുളം ഉണ്ണിമിശിഹാ പള്ളി ===
=== എലിക്കുളം ശ്രീഭഗവതീ ക്ഷേത്രം ===

18:29, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം എലിക്കുളം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. ഇതിൽ ഇളങ്ങുളം, എലിക്കുളം എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ വിസ്തീർണം 40.14 ചതുരശ്ര കിലോമീറ്റർ ആണ്. 2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 22178 ഉം സാക്ഷരത 97 ശതമാനവും ആണ്‌.

  • റബ്ബറാണ്‌ പ്രദേശത്തെ പ്രധാന കൃഷി.സ്കൂളിൽ കുട്ടികൾക്കു കൃഷി ചെയ്യുന്നതിനായി അര ഏക്കർ സ്ഥലം കൊടുത്തിട്ടുണ്ട് .അതിൽ നെൽ കൃഷി ആണ് ചെയുന്നത് .കുട്ടികളാണ് കൊഴിയുന്നത് .

ചിത്രശാല

ഭൂമിശാസ്ത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് എലിക്കുളം .കാഞ്ഞിരപ്പള്ളി, പാലാ എന്നീ പ്ലാന്റേഷൻ പട്ടണങ്ങൾക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്, കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ഏറ്റവും വടക്കേ അതിർത്തിയാണിത്'.

ആരാധനലയങ്ങൾ

എലിക്കുളം ഉണ്ണിമിശിഹാ പള്ളി

എലിക്കുളം ശ്രീഭഗവതീ ക്ഷേത്രം