"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
24018-freedom2023-14.jpg
24018-freedom2023-14.jpg
24018-freedom2023-16.png
24018-freedom2023-16.png
24018-freedom2023-20.jpj
24018-freedom2023-20.jpg
24018-freedom2023-19.png
24018-freedom2023-19.png
</gallery>
</gallery>

14:05, 18 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് 2023 / പോസ്റ്റർ

ഫ്രീഡം ഫെസ്റ്റ് 2023 മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 നടത്തി. രാവിലെ സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗമായ 10 C യിലെ അക്ഷയ് സി തോമസ് സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ , ഹാർഡ് വെയർ എന്നിവയുടെ ഉപയോഗം വ്യാപകമാക്കുന്നതിനും എല്ലാവരെയും ഒരേ പോലെ കാണുന്നതുമായ ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്നതിനുമായി ആഗസ്റ്റ് 12 മുതൽ 15 വരെ കേരള സർക്കാർ ഫ്രീഡം ഫെസ്റ്റ് 2023 നടത്തുകയാണ്. ഇതിന്റെ മുന്നോടിയായി സ്കൂളിൽ ഇന്ന് നടത്തിയ ഫ്രീഡം ഫെസ്റ്റ് പി ടി എ പ്രസിഡണ്ട് അമിലിനി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സന്തോഷ് ടി ഇമ്മട്ടി , ഹെഡ് മാസ്റ്റർ ആന്റോ സി കാക്കശ്ശേരി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്ററായ സെബി തോമസ് സ്വാഗതവും കൈറ്റ് മിസ്ട്രസ് സിനി ജോസ് നന്ദിയും പറഞ്ഞു. ഐ ടി കോർണറിൽ ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള ഡാൻസിങ്ങ് എൽ ഇ ഡി , റോബോ ഹെൻ , ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ , ഇലക്ട്രോണിക് ഡൈസ് എന്നിവയുടെ പ്രവർത്തനം പ്രദർശിപ്പിച്ചു. വിവിധ ഗെയിമുകൾ, സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെ വിശദീകരിക്കുന്ന സ്ലൈഡ് പ്രസന്റേഷൻ, ഡിജിറ്റൽ പോസ്റ്റർ മത്സരം എന്നിവ സംഘടിപ്പിച്ചു.