"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/നാം നിസാരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാം നിസാരർ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:31, 5 മേയ് 2020-നു നിലവിലുള്ള രൂപം

നാം നിസാരർ

ഇത്തിരി കുഞ്ഞന് ഒരുത്തൻ
ഒത്തിരി അഹങ്കാരത്തിൽ
പാഞ്ഞു നടക്കുമ്പോൾ
ഒളിക്കുവാൻ ഒരിടവുമില്ല.
ഒന്ന്, രണ്ട്, നാല് എന്നിങ്ങനെ
പെരുകുന്ന മാന്ത്രികൻ വൈറസ്,
ഇത്തിരി സോപ്പിട്ടാൽ ആട്ടിയകററിടാം,
പാട്ടുകൾ പാടി കൈകൾ കഴുകിടാം,
സുരക്ഷ ഉറപ്പാക്കാം കൂട്ടുകാരെ
നല്ലൊരു നാളെയെ സ്വപ്നം കാണാം.

സാവരിയ സുരേഷ്
3A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത