"സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St.Thomas U.P.S.Kurumulloor }}
{{prettyurl|St.Thomas U.P.S.Kurumulloor }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുറുമള്ളൂര്‍
| സ്ഥലപ്പേര്= കുറുമള്ളൂർ
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 45353
| സ്കൂൾ കോഡ്= 45353
| സ്ഥാപിതവര്‍ഷം=1927
| സ്ഥാപിതവർഷം=1927
| സ്കൂള്‍ വിലാസം= കുറുമള്ളൂര്‍<br/>കോട്ടയം
| സ്കൂൾ വിലാസം= കുറുമള്ളൂർ<br/>കോട്ടയം
| പിന്‍ കോഡ്=686632
| പിൻ കോഡ്=686632
| സ്കൂള്‍ ഫോണ്‍= 9744027482
| സ്കൂൾ ഫോൺ= 9744027482
| സ്കൂള്‍ ഇമെയില്‍= stthomasupskurumulloor@gmail.com
| സ്കൂൾ ഇമെയിൽ= stthomasupskurumulloor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുറവിലങ്ങാട്
| ഉപ ജില്ല= കുറവിലങ്ങാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=99
| ആൺകുട്ടികളുടെ എണ്ണം=99
| പെൺകുട്ടികളുടെ എണ്ണം=110
| പെൺകുട്ടികളുടെ എണ്ണം=110
| വിദ്യാര്‍ത്ഥികളുടെ എണ്ണം=209
| വിദ്യാർത്ഥികളുടെ എണ്ണം=209
| അദ്ധ്യാപകരുടെ എണ്ണം=10
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രധാന അദ്ധ്യാപകന്‍=സി. മേരി എം ഒ
| പ്രധാന അദ്ധ്യാപകൻ=സി. മേരി എം ഒ
| പി.ടി.ഏ. പ്രസിഡണ്ട്=  റജി ടി സി     
| പി.ടി.ഏ. പ്രസിഡണ്ട്=  റജി ടി സി     
| സ്കൂള്‍ ചിത്രം= 45353school picture.jpg ‎|
| സ്കൂൾ ചിത്രം= 45353school picture.jpg ‎|
}}
}}
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.
വരി 32: വരി 33:
[[പ്രമാണം:45353 poothatil thommiachan.JPG|thumb|സ്കൂളിന്റെ സ്ഥാപകൻ]]
[[പ്രമാണം:45353 poothatil thommiachan.JPG|thumb|സ്കൂളിന്റെ സ്ഥാപകൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
# സുരക്ഷിതമായ കെട്ടിടങ്ങൾ  
# സുരക്ഷിതമായ കെട്ടിടങ്ങൾ  
# വിശാലമായ മൈതാനം
# വിശാലമായ മൈതാനം
വരി 46: വരി 47:
# ഇൻഡോർ ആഡിറ്റോറിയം
# ഇൻഡോർ ആഡിറ്റോറിയം


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ബാന്റ്|ബാന്റ്.]]
* [[{{PAGENAME}} / ബാന്റ്|ബാന്റ്.]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ്.]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്.]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]]
*  [[{{PAGENAME}}/കോർണർ PTA |കോർണർ PTA. ]]
*  [[{{PAGENAME}}/കോർണർ PTA |കോർണർ PTA. ]]
വരി 75: വരി 76:
[[പ്രമാണം:45353 staff.JPG|thumb|സ്റ്റാഫ് 2016 - 2017]]
[[പ്രമാണം:45353 staff.JPG|thumb|സ്റ്റാഫ് 2016 - 2017]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :  
# സി . ജോസഫിന              1927 - 1935
# സി . ജോസഫിന              1927 - 1935
# ശ്രീമതി ചിന്നമ്മ പി എസ്    1935 - 1940
# ശ്രീമതി ചിന്നമ്മ പി എസ്    1935 - 1940
വരി 92: വരി 93:
# സി . സുധ                      1998 - 1999 , 2012 - 2014
# സി . സുധ                      1998 - 1999 , 2012 - 2014


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
* 1992 - ൽ Best U P School ,  ഏറ്റുമാനൂർ ഉപജില്ല
* 1992 - ൽ Best U P School ,  ഏറ്റുമാനൂർ ഉപജില്ല
* 1999 - ൽ Best U P School ,  ഏറ്റുമാനൂർ ഉപജില്ല
* 1999 - ൽ Best U P School ,  ഏറ്റുമാനൂർ ഉപജില്ല
വരി 106: വരി 107:
* 2008 - ൽ Best U P School ,  കോട്ടയം അതിരൂപത
* 2008 - ൽ Best U P School ,  കോട്ടയം അതിരൂപത


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* സ്റ്റീഫൻ ജോർജ്എക്സ്  MLA  
* സ്റ്റീഫൻ ജോർജ്എക്സ്  MLA  
* ജോണി ലൂക്കോസ് എം ഡി മഴവിൽ മനോരമ  
* ജോണി ലൂക്കോസ് എം ഡി മഴവിൽ മനോരമ  
വരി 169: വരി 170:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.7,76.53|zoom=14}}
{{#multimaps: 9.7,76.53|zoom=14}}

14:43, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ
പ്രമാണം:45353school picture.jpg
വിലാസം
കുറുമള്ളൂർ

കുറുമള്ളൂർ
കോട്ടയം
,
686632
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9744027482
ഇമെയിൽstthomasupskurumulloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്45353 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. മേരി എം ഒ
അവസാനം തിരുത്തിയത്
29-12-2021Nidhin84


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.

ചരിത്രം

ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7 സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27 പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955 ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . ഷൈന വരെ 15 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ഫ്ലോറെൻസ് വരെ 12 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 208 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു .

സ്കൂളിന്റെ സ്ഥാപകൻ

ഭൗതികസൗകര്യങ്ങൾ

  1. സുരക്ഷിതമായ കെട്ടിടങ്ങൾ
  2. വിശാലമായ മൈതാനം
  3. പ്രശാന്ത സുന്ദരമായ ചുറ്റുവട്ടം
  4. സ്മാർട്ട് ക്ലാസ്സ്‌റൂം
  5. 5000 പുസ്‌തകങ്ങൾ ഉള്ള ലൈബ്രറി
  6. ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്
  7. വൃത്തിയുള്ള മനോഹരമായ കഞ്ഞി പുര
  8. Girls ഫ്രണ്ട്‌ലി toilets
  9. Modern Toilets for Boys
  10. ഉച്ചക്കഞ്ഞി ഇരുന്നു കഴിക്കാനുള്ള ഹാൾ
  11. ഓപ്പൺ സ്റ്റേജ് ആഡിറ്റോറിയം
  12. ഇൻഡോർ ആഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റാഫ്

  • സി . മേരി എം. SJC (HM)
  • സിനിമോൾ തോമസ്
  • സി . ലൂസി മാണി SJC
  • ഷീല എം കെ
  • സുജ ഫ്രാൻസിസ്
  • ബിജു തോമസ്
  • സി . ജിൻസി ജോസഫ് SJC
  • സിജി മോൾ എ എൽ
  • മാത്തുക്കുട്ടി എബ്രഹാം
  • ജയിൻ സി ജോർജ്
സ്റ്റാഫ് 2016 - 2017

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. സി . ജോസഫിന 1927 - 1935
  2. ശ്രീമതി ചിന്നമ്മ പി എസ് 1935 - 1940
  3. ശ്രീമതി മേരിക്കുട്ടി പി എസ് 1940 - 1955
  4. സി . ബെർക്‌മാൻസ് 1955 - 1965
  5. സി . സ്റ്റാൻസിലാവുസ് 1965 - 1975
  6. സി . ബെഞ്ചമിൻ 1975 - 1989
  7. സി . ഗോൺസാലോ 1989 - 1990
  8. സി . നിർമ്മല 1990 - 1994
  9. സി . പൗളിൻ 1994 - 1996
  10. സി . ജനറ്റ് 1996 - 1998
  11. സി . ലീന 1999 - 2000
  12. സി. ഇസബല്ല 2000 - 2002, 2009 - 2012
  13. സി . പാവന 2002 - 2009
  14. സി . സുധ 1998 - 1999 , 2012 - 2014

നേട്ടങ്ങൾ

  • 1992 - ൽ Best U P School , ഏറ്റുമാനൂർ ഉപജില്ല
  • 1999 - ൽ Best U P School , ഏറ്റുമാനൂർ ഉപജില്ല
  • 2006 - ൽ Best U P School , കുറവിലങ്ങാട് ഉപജില്ല
  • 2007 - ൽ Best U P School , കുറവിലങ്ങാട് ഉപജില്ല
  • 2008 - ൽ Best U P School , കുറവിലങ്ങാട് ഉപജില്ല
  • 2013 - ൽ Best U P School , കുറവിലങ്ങാട്ഉപജില്ല
  • 2016 - ൽ Best U P School , കുറവിലങ്ങാട് ഉപജില്ല
  • 1999 - ൽ സ്റ്റേറ്റ് സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം
  • 2003 - ൽ Best U P School , ക്ലീൻ കേരള ജില്ലാ തലം
  • 2006 - ൽ Best U P School , കോട്ടയം അതിരൂപത
  • 2007 - ൽ Best U P School , കോട്ടയം അതിരൂപത
  • 2008 - ൽ Best U P School , കോട്ടയം അതിരൂപത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്റ്റീഫൻ ജോർജ്എക്സ് MLA
  • ജോണി ലൂക്കോസ് എം ഡി മഴവിൽ മനോരമ
  • അശോക് ബാബു പബ്ലിക് പ്രോസിക്യൂട്ടർ
  • ഫാ . ജെബി മുഖച്ചിറയിൽ
  • ഫാ . തോമസ് മുഖയപ്പള്ളിൽ
  • ഫാ . സുജിത് കാഞ്ഞിരത്തുംമൂട്ടിൽ
  • ഫാ . മാത്യു പുത്തൻപുരക്കൽ
  • ഫാ. പയസ് മുഖയപ്പള്ളി
  • ഫാ. മജീഷ് വല്ലിശേരിക്കെട്ടിൽ
  • ഫാ.ജോമി പതീപറമ്പിൽ
  • ചാക്കോച്ചൻ DySP ,CBI
  • പ്രൊഫ. ജോസ് ലൂക്കോസ് , UNIVERSITY COLLEGE , South Africa
  • ചാക്കോ മുഖച്ചിറയിൽ , Joint RTO
  • ഡോ: വിമല വില്യംസ്
  • ഡോ: റോഷ്‌നി തോമസ്
  • ജെയ്സൺ മുഖച്ചിറയിൽ, ചാർട്ടേർഡ് അക്കൗണ്ടന്റ്
  • സി . ഷൈന SJC , ഹെഡ്മിസ്ട്രസ്
  • സി . ഡോ: ദീപ SJC (റിട്ടയേർഡ് പ്രൊഫെസർ )
  • ജോസ് തോമസ് (ടീച്ചർ)
  • അനിത ലൂക്കോസ് (ടീച്ചർ)
  • മഞ്ജു തുമ്പിൽ (ടീച്ചർ)
  • സി . അഷ്‌ന SJC (ടീച്ചർ)
  • ലൈബി മാത്യു (ടീച്ചർ)
  • സി . ലീസ
  • സി . സ്റ്റെഫി
  • സി . ജോൺസിയ
  • സി . നോബിൾ
  • സി . ഹേമ
  • സി . ഷീബ
  • സി . തുഷാര
  • സി . ജിയന്ന
  • സി . ഫ്ലവർ
  • സി .ജൂലി
  • സി . ലൗസി
  • സി . ലിസി
  • സി.നിഷ
  • സി . സാൽവി
  • സി . ക്രിസ്റ്റോ
  • സി . ഡയാന
  • സി . നിർമല
  • സി . ടെസി

U - DISE DAY ദിനാഘോഷം

കുറവിലങ്ങാട് BRC തല U - DISE ആഘോഷം സെപ്റ്റംബർ 30 സെൻറ് തോമസ് യു പി സ്കൂളിൽ നടന്നു . U - DISE ഡേ അസംബ്ലി 9 . 45 ന് ആരംഭിച്ചു . U - DISE ക്യാപ് ധരിച്ചു വിദ്യാഭ്യാസം എന്റെ അവകാശം എന്ന വിഷയത്തിലുള പ്ലക്കാർഡ്‌കളും കൈയിൽ പിടിച്ചു കുട്ടികൾ അസ്സെംബ്ലിയിൽ അണിനിരന്നു .അസ്സെംബ്ലിയെ കുറവിലങ്ങാട് AEO അശോകൻ സാർ അഭിസംബോധന ചെയ്തു .തുടർന്നു സ്കൂൾ ഹാളിൽ U - DISE ഡേ ദിനാഘോഷം കുമാരി സ്റ്റെഫി മോൾ മാത്യു & പാർട്ടിയുടെ രംഗപൂജയോടെ ആരംഭിച്ചു . കുറവിലങ്ങാട് ബർക്ക BPO ശ്രീമതി റീന എസ് ആനന്ദ് അധ്യക്ഷയായിരുന്നു . ബഹുമാനപ്പെട്ട എഇഒ അശോകൻ സാർ ഉത്ഘാടനം നിർവഹിച്ചു. U - DISE ലോഗോ പ്രകാശനം സ്കൂൾ മാനേജർ റവ . സി . ഫ്ലോറൻസ് നിർവഹിച്ചു .സഹപാടിക്കൊരുടുപ്പ് എന്ന പദ്ധതി കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജെസ്സി മാത്യു ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് മെമ്പർ ശ്രീമതി മിനു മനോജ് ചടങ്ങിന് ആശംസയേകി. ലിബിന മോൾ എം ബി യുടെ സംഗീതം എല്ലാവരും ആസ്വദിച്ചു. U - DISE INFORMATION ന്റെ പ്രസക്തി ദിവ്യ ബിനു & പാർട്ടി നാടകത്തിലൂടെ അവതരിപ്പിച്ചു . നാടകം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. നാടകം അവതരിപ്പിച്ച കുട്ടികളെ AEO പ്രേത്യേക ഉപഹാരം നൽകി ആദരിച്ചു. കുമാരി ഷാനിമോൾ കെ എസ്& പാർട്ടിയുടെ ഒരു തൈയ് നടാം നമുക്കമ്മക്കുവേണ്ടി എന്ന നൃത്തം നാളെക്കായി ഭൂമി സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി വിളിച്ചോതി. PTA പ്രസിഡന്റ് ശ്രീ റജി ടി സി നന്ദി പറഞ്ഞു. PTA എക്സിക്യൂട്ടീവ് മെംബേർസ്, മാതാപിതാക്കൾ,BRC അംഗങ്ങൾ എന്നിവർ പങ്കെടുത്തു.തുടർന്ന് ശാസ്ത്ര ലഹു പ്രദർശനം,ഔഷധ സസ്യ പ്രദർശനം , പയർ വർഷ ത്തോടനുബന്ധിച്ചു പയർ വർഗങ്ങളുടെ പ്രദർശനം , ഫല പ്രദർശനം എന്നിവ നടന്നു.

U - DISE Day ഉദ്ഘാടനം

റിപ്പബ്ലിക്ക് ദിനാഘോഷം

68 -മത് റിപ്പബ്ലിക്ക് ദിനാഘോഷം കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ നടത്തി . 9 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നവതി ആഘോഷിക്കുന്ന കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിന്റെ മാനേജരായ സി . ഫ്ലോറെൻസ് അതിഥിയായി എത്തിയ പൂർവ വിദ്യാർത്ഥിയെ പൊന്നാട അണിയിച്ചു സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു . വിശിഷ്ടതിഥികൾ , അദ്ധ്യാപകർ , പൂർവ വിദ്യാർഥികൾ , PTA അംഗങ്ങൾ , സ്കൂൾ കുട്ടികൾ എന്നിവർക്ക് മാത്തുക്കുട്ടി സാർ സ്വാഗതം ആശംസിച്ചു .തന്റെ തൊണ്ണൂറാം പിറന്നാളിലേക്ക്റന്നാളിലേക്ക്കടന്നിരിക്കുന്ന ഈ സ്കൂൾ പൂർവ വിദ്യാർത്ഥി ജോസഫ് കാഞ്ഞിരത്തുംമൂട്ടിൽ പതാക ഉയർത്തി , തന്റെ അനുഭവങ്ങൾ പങ്കു വച്ചത് ഏറെ സന്തോഷപ്രദമായിരുന്നു. കൂടാതെ ഈ സ്കൂൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ചേർന്നവതരിപ്പിച്ച ബാന്റ്മേളം റിപ്പബ്ലിക്ക് ദിനത്തെ ഏറെ ആകർഷണീയമാക്കി. പ്രതിജ്ഞ , ദേശഭക്തിഗാനം ,ആശംസ പ്രസംഗം , പൂർവ്വകാല അനുസ്മരണം , മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു . എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . PTA പ്രസിഡന്റ് ശ്രീ . റജി റ്റി. സി ആശംസ നൽകി .ഹെഡ്മിസ്ട്രസ് സി . ഷൈന നന്ദി പറഞ്ഞു . ബാന്റ് സെറ്റിന്റെ ദേശീയ ഗാനാലാപനത്തിനു ശേഷം മധുര പലഹാര വിതരണം നടത്തി

റിപ്പബ്ലിക്ക് ഡേ പതാക ഉയർത്തൽ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉത്ഘാടനം സ്കൂളിൽ 10 മണിക്ക് ആരംഭിച്ചു . രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന മീറ്റിംഗ് ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ചു . രക്ഷിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ട 11 മാർഗനിർദ്ദേശ്ശങ്ങൾ ഹെഡ്മിസ്ട്രസ് വിശദീകരിച്ചു . ഇതിന്റെ ഭാഗമായി സ്കൂളിൽ സ്റ്റീൽ പത്രങ്ങൾക്ക് തുടക്കം കുറിച്ചത് ഹെഡ്മിസ്ട്രസ് അറിയിച്ചു . തുടർന്ന് കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിലേക്ക് പോകുകയും രക്ഷിതാക്കൾ സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു . തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ സ്കൂളിന് ചുറ്റും വലയം തീർക്കുകയും ചെയ്തു . കാണക്കാരി പഞ്ചായത്ത് മെമ്പറും ഈ സ്കൂളിന്റെ PTA എക്സിക്യൂട്ടീവ് അംഗവും ആയ ശ്രീമതി മിനു മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റു ചൊല്ലി . രക്ഷിതാക്കൾ , പഞ്ചായത്ത് അംഗങ്ങൾ , രാഷ്ട്രീയ , സാമൂഹ്യ അംഗങ്ങൾ , കുടംബശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതായിരുന്നു . PTA പ്രസിഡന്റ് ശ്രീ .റജിയുടെ നന്ദിയോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo

ആനിവേഴ്സറി

അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചമേകി കുറുമുള്ളൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിയിൽ നിർണായക സംഭാവനകൾ നൽകി ശോഭിക്കുന്ന കുറുമുള്ളൂർ സെൻറ് തോമസ് യു പി സ്കൂളിന്റെ 90 - മത് വാർഷികവും രക്ഷാകർതൃ ദിനവും 2017 ജനുവരി 28 ശനിയാഴ്ച 5 മണിക്ക് ആരംഭിച്ചു . സ്കൂൾ മാനേജർ റവ.സി . ഫ്ലോറൻസ് SJC പതാക ഉയർത്തി . കുറുമുള്ളൂർ സെൻറ് സ്റ്റീഫൻസ് പള്ളി വികാരി റവ . ഫാ . ജോസ് തെക്കുനില്ക്കുന്നതിലിന്റെ അധ്യക്ഷതയിൽ ഈശ്വരപ്രാര്ഥനയോടെ യോഗം ആരംഭിച്ചു .PTA പ്രസിഡന്റ് ശ്രീ റജി റ്റി സി എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് റവ . സി . ഷൈന SJC റിപ്പോർട്ട് അവതരിപ്പിച്ചു . കടുത്തുരുത്തി MLA ശ്രീ . മോൻസ് ജോസഫ് വാർഷികം ഉത്ഘാടനം ചെയ്തു . സ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ടാക്കാനും 5 - ക്ലാസ്സിൽ പഠിക്കുന്ന റോബിൻ എന്ന കുട്ടിക്ക് വീട് നിർമിച്ചു നൽകുന്ന കാര്യത്തിലും ഗ്രാമ പഞ്ചായത്തുമായി ആലോചിച്ചു വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ ഉറപ്പു നൽകി . കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറിയാൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി . പൂർവ വിദ്യാർത്ഥി ഡോ: റോഷ്‌നി തോമസിനെ സ്കൂൾ മാനേജർ റവ . സി . ഫ്ലോറൻസ് ആദരിച്ചു . ഡോ: റോഷ്‌നി തോമസ് തന്റെ പൂർവ്വകാലാനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കു വച്ചു. കാണക്കാരി ഗ്രാമ പഞ്ചായത്ത്മെമ്പർ ശ്രീമതി മിനു മനോജ് ആശംസകളർപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ .ബിജു പഴയപുരക്കൽ സ്കോളർഷിപ്പ് വിതരണം ചെയ്തു . MPTA പ്രസിഡന്റ് ശ്രീമതി സുജി മൈക്കിൾ കൃതജ്ഞതയർപ്പിച്ചു. തുടർന്ന് സ്കൂളിലെ 210 കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു. രാത്രി 10 മണിക്ക് വാർഷികം സമംഗളം പര്യവസാനിച്ചു.

ആനിവേഴ്സറി 2017

വഴികാട്ടി