"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/ലോക നാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=      3
| color=      3
}}
}}
{{Verified|name=Majeed1969|തരം=കവിത}}
{{Verified1|name=Majeed1969|തരം=കവിത}}

08:41, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക നാശിനി

ഭൂലോകത്തെ നശിപ്പിക്കാനായി
വുഹാനിൽ നിന്നും വന്നു ഞാൻ
മനുഷ്യജീവൻ കാർന്നുതിന്നും
ലോക നാശിനി കൊറോണ ഞാൻ
മനുഷ്യജീവൻ ആണ് എനിക്കിഷ്ടം
മനുഷ്യ ജീവനിൽ അഭയംതേടി
ചൈനയിൽ മാത്രം ഒതുങ്ങി നിന്നു
മനുഷ്യനെന്നെ വ്യാപിപ്പിച്ചു
ചെറുതാണെന്ന് വിചാരിക്കേണ്ട
ഭീതി പരത്താൻ ചെറുതു മതി
ചെറുതായൊന്നു പടർന്നുപിടിച്ചു വലുതായൊന്നു വ്യാപിച്ചപ്പോൾ
ഒരു ജീവൻ ഞാൻ പതിയെ തിന്നു
ഇനി ഞാൻ ജീവൻ മൊത്തം തിന്നും
കേരളത്തിൽ വ്യാപിക്കാൻ ആയി
അടവുകൾ പലതും പയറ്റി ഞാൻ
അടവുകൾ പയറ്റി ജയിച്ചവർ എന്നെ
ലോക് ഡൗൺ എന്നൊരു പൂട്ടിട്ടു
 

ഷാനിഫ എസ്
4 C സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത