സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/വരില്ല

Schoolwiki സംരംഭത്തിൽ നിന്ന്
വരില്ല

കൊറോണാ കൊറോണാ
മഹാമാരി ഈ വൈറസ്
മരുന്നില്ല ഈ രോഗത്തിന്
അകന്ന് നിൽക്കാം വരില്ല
കൂട്ടം കൂടാതെയും കൈകൾ കഴുകിയും
രക്ഷപ്പെടാം ഈ മഹാമാരിയിൽ നിന്ന്...

ആദർശ്.എസ്സ്
8 A സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത