സഹായം Reading Problems? Click here


സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ

Schoolwiki സംരംഭത്തിൽ നിന്ന്
07:46, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35420 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ
DSC06548~1.jpg
വിലാസം
കാരിച്ചാൽ പി.ഒ.

കാരിച്ചാൽ
,
9495057555
സ്ഥാപിതം25/09/1901
വിവരങ്ങൾ
ഫോൺ0479 2417202
ഇമെയിൽ35420hpd@gmail.co
കോഡുകൾ
സ്കൂൾ കോഡ്35420 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഹരിപ്പാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
പെൺകുട്ടികളുടെ എണ്ണം14
വിദ്യാർത്ഥികളുടെ എണ്ണം27
അദ്ധ്യാപകരുടെ എണ്ണം3
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേഴ്സി ബേബി
പി.ടി.ഏ. പ്രസിഡണ്ട്RAJASEKHARAN PILLAI
അവസാനം തിരുത്തിയത്
10-08-201835420


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

വീയപുരം പഞ്ചായത്തിൽ കാരിച്ചാൽ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.

ചരിത്രം

കാരിച്ചാൽ സെൻറ് ജോർജ്ജ് ഓർത്തഡോൿസ്‌ പള്ളിയുടെ ചുമതലയിൽ കാരിച്ചാൽ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1901 ൽ സ്ഥാപിതമായി .തുടക്കത്തിൽ ഈ സ്കൂളിന്റെ പേര് വാഴത്താറ്റ് എൽ .പി സ്കൂൾ എന്നായിരുന്നു .പിന്നീട് 1976 ആഗസ്റ്റിൽ സെൻറ് .ജോർജ്ജ് എൽ .പി .സ്കൂൾ എന്നാ പേരിലായി

നിർധനരായ കൂലിപണിക്കാരുടെ മക്കൾ മാത്രമേ ഇന്ന് ഈ സ്കൂളിൽ അധ്യായനം നടത്തുന്നുള്ളൂ .കാരിച്ചാൽ പ്രദേശത്തും പരിസരങ്ങളിലുള്ള എല്ലാ പ്രമുഖരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .2015 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

38 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും ഓരോ കെട്ടിടങ്ങൾ ഉണ്ട്. പ്രസ്തുത സ്ഥലത്തിന് ചുറ്റുമതിലും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. സി . മത്തായി
 2. മറിയാ കുര്യൻ
 3. പി .പി .ശോശാമ്മ
 4. പി .പി .തങ്കമ്മ
 5. സി .സി .അന്നമ്മ
 6. ആനി ചെറിയാൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. സി .തോമസ്‌ എക്സ് പ്രിൻസിപ്പാൾ ഹോളി എഞ്ച്ൽ സ്കൂൾ ,എടത്വാ
 2. രാധ കാരിച്ചാൽ ,കഥാകൃത്ത്
 3. എം. ജി ഫിലിപ്പ് (ഷെവലിയർ ) കോൺട്രാക്ടർ ,ബോംബെ
 4. ജോർജ്ജ് .പി. തോമസ്‌ പി .എച്ച് .ഡി . മൈക്രോ ബയോളജിസ്റ്റ്
 5. എ .കെ. രാജേന്ദ്രൻ ആയുർവേദ ഡോക്ടർ
 6. പി. വീ . വർഗ്ഗീസ്സ്‌ റിട്ടേ എൻജിനീയർ
 7. ബിജു തോമസ്‌ എം ബി ബി എസ , എം .ഡി
 8. ലേറ്റ് കെ. എം. മാത്യു എം .ബി .ബി .എസ്

വഴികാട്ടി

Loading map...