"സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=22078|http://schoolwiki.in/index.php?title=%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0&action=edit
സ്കൂള്‍ കോഡ്=22078|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
വരി 151: വരി 151:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="10.580297" lon="76.153793" width="350" height="350" selector="no">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

18:17, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര
വിലാസം
പുറേറക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009Rathikumartr



തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ്സ്.എച്ച്.എസ്.. പുറേറക്കര ‍. മുണ്ടൂര്‍ മേക്കാട്ടുകുുളം കുടുംബം 1902-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പരേതനായ ശ്രീു മേക്കാട്ടുകുുളൻങ്ങര ലോനപ്പന്‍ വാറപ്പന്‍ എന്ന വ്യ്ക്തിയുടെ പരിൻശ്രമഫലമായി 1925 ല്‍ സെന്റ് ജോര്‍ജ്സ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ആരംഭി‍ച്ച ഈ വിദ്യാലയം 1957 ല്‍ ‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീു.എം.‍‍ടി. ‍ജോസഫ് മാസ്റ്ററുടെ അശ്രാന്ത പരിൻശ്രമഫലമായി ഈ സ്കൂള്‍ മികച്ച സ്കൂളുകളുടെ നിരയിലേയ്ക് ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളില്‍ ഒരു കംപ്യൂട്ട്ര്‍ ‍ലാബുണ്ട്. ലാബില്‍ 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുണ്ടൂര്‍ മേക്കാട്ടുകുുളം കുടുംബമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീു എഡിസണ്‍ രാ‍ജു മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീുമതി. ജയലത. കെ. ഇഗ്നേഷ്യസാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 ശ്രീു.എം.‍‍ടി. ‍ജോസഫ് മാസ്റ്റ‍‍ര്‍
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ശ്രീു കുുൊ. മാധവന്‍ ഭട്ടതിരിപ്പാട്
1929 - 41 ശ്രീു.ടി.കെ.അന്തപ്പന്‍ മാസ്റ്റ‍‍ര്‍
1941 - 42 ശ്രീുമതി മേരി ജോസഫ്
1942 - 51 ശ്രീു.എം.‍‍ജെ. തോമസ് മാസ്റ്റ‍‍ര്‍
1951 - 55 ശ്രീുമതി.കെ.വി.ആര്യ
1955- 58 ഫ്രാന്‍സിസ് ജോര്‍ജ്ജ്
1958 - 61 എ.കെ. ലിസി
1961 - 72 കെ. ആര്‍. പീതാംബരന്‍
1972 - 83 എ.എം. പ്രേമ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • യൂസഫലി കേ‍‍ച്ചേരി - കവി
  • എം. ആര്‍. അനില്‍കുമാര്‍ - ശാസ്ത്രജ്ഞന്‍
  • പൊഫസര്‍ . പി. ജോണ്‍ - സെന്റ് തോമസ് കോളേജ്


വഴികാട്ടി

<googlemap version="0.9" lat="10.580297" lon="76.153793" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.