സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 25 സെപ്റ്റംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Artistramachandran (സംവാദം | സംഭാവനകൾ)
സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ്
പ്രമാണം:14048 school photo 1
വിലാസം
കടത്തുംകടവ്

ഇരിട്ടി പി.ഒ,
കണണൂര്
,
670703
സ്ഥാപിതം01 - 06 - 1988
വിവരങ്ങൾ
ഫോൺ04902493744
ഇമെയിൽstjohnbaptist14048@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്14048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണണൂര്
വിദ്യാഭ്യാസ ജില്ല തലശേശരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
അവസാനം തിരുത്തിയത്
25-09-2021Artistramachandran



ഇരിട്ടി നഗരത്തിൽ നിന്നും ഏകദേശം 1 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ്.ഇ.എം.എച്ച് .എസ്.കടത്തുംകടവ് . ബാപ്റ്റിസ്റ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1988ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി.ആൻസില്ല ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1988-ൽ മിഡിൽ സ്കൂളായും 1995-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സി.ആൻസില്ലയൂടെ രൂപകല്പനയിലും മേൽനോട്ടത്തിലുമാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടത്. 2003-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് 12 കമ്പ്യൂട്ടറുകളൂളള ഒരു കമ്പ്യൂട്ടരര‍ ലാബും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കരാട്ടെ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എം.എസ്.എം.എച്ച്.സി എന്ന മിഷിനറി വിഭഗമണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന. ഈ വിദ്യാലയത്തിന്റെ പ്രിൻസിപ്പൾ ആയി സി. ഷെൽമ കുര്യാക്കോേസ് പ്രവർത്തിച്ചൂ വരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ആൻസില്ല , സി.അമല ജേോരജ് , ആൻ സ്കറിയ, സി.ദിപ, സി മരിിയ ചാക്കോ, സി.മേഴ്സി, സി. ലിൻസി ജോൺ,സി.ജെസി ജേക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആതിര രാജ് -ലളിതഗാനം(സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)
  • സൌമ്യ ജോൺ -എസ്.എസ്.എൽ.സി(15-റാംഗ്)

അർച്ചന സെബാസ്ററ്യൻ-ശാസ്തമേള (ന്യൂട്രീഷ്യസ് ഫൂഡ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.