സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 25 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjohnsppr (സംവാദം | സംഭാവനകൾ)
സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ
വിലാസം
പറപ്പൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-2009Stjohnsppr



തൃശ്ശുര്‍ ജില്ലയിലെ

ചരിത്രം

സെ൯റ് ജോണ്സ് ഹൈസ്കൂൂള് പറപ്പൂര്

    പച്ചനെല്പ്പാടങ്ങള്  അതിരിട്ട  തോളൂര്  പ‍ഞ്ചായത്തിലെ  ഏക  ഹൈസ്ക്ളാണ്  1924ല്  സ്ഥാപിതമായ  സെ൯റ്  ജോണ്സ് സ്ക്കൂള്  പറപ്പൂര് . 1952ല്  സ്ക്കൂള്  മാനേജരായി നിയമിതനായ  ഫാ.തോമസ്  പാനിക്കുളമാണ് സെ൯റ് ജോണ്സിനെെ ഒരു ഹൈസ്ക്ക്ളായി ഉയര്ത്തിയത്.  ആദ്യത്തെ ഹെഡ് മാസ്റററായി സേവനമനുഷ്ഠിച്ചത്  എം.എസ്. അനന്തകൃഷ്ണയ്യരാണ്. 1974ല്  സ്ക്കൂള്  സുവര്ണ്ണജൂബിലി ആഘോഷിച്ചു. 1954 മുതല്  1981വരെ  ഹെഡ് മാസ്റ്ററായി ജോലിചെയ്ത കെ.പി.വാറുണ്ണിമാസ്റ്ററാണ്.
       ഏറ്റവും കൂടുതല്  കാലം  സ്ക്കൂളിനെ  നയിച്ചത് . 1999ല്  സ്ക്കൂളിന്റ  പ്ളാറ്റിനം ജൂബിലി  അതിഗംഭീരമായി  ആഘോഷിച്ചു.  സെ൯റ്  ജോണ്സിന്റെ  ഇപ്പോഴത്തെ സാരഥി  തോംസണ്  ജെയ്ക്ക്ബ്  ആണ്.  55  സ്റ്റാഫംഗങ്ങളും  ആണ്കുട്ടികളും പെണ്കുട്ടികളുമടക്കം  1400  വിദ്യാര്ത്ഥികളും  സ്ക്കൂളില്  പഠിക്കുന്നു. മത, സാംസ്കാരിക, രാഷ്ടീയ,കായികരംഗങ്ങളില്  നിരവധി  സമര്ത്ഥരെ  സമ്മാനിച്ച  ചരിതൃം  സെ൯റ്  ജോണ്സിനുണ്ട്.  പഠനരംഗത്തും  കലാ,കായികരംഗത്തും  സജീവമായ  ഈ  സ്ക്കൂള് നാടിന്റെ  അഭിമാനമായി  ജ്വലിച്ചുനില്ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.