സെന്റ് ജോസഫ്‌സ് ടി ടി ഐ മുത്തോലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് ടി ടി ഐ മുത്തോലി
വിലാസം
മുത്തോലി

മുത്തോലി P.O, മുത്തോലി
,
മുത്തോലി പി.ഒ.
,
686573
സ്ഥാപിതംആഗസ്റ്റ് - 1888
വിവരങ്ങൾ
ഫോൺ04822205929
ഇമെയിൽttistjoseph@gmail
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31529 (സമേതം)
യുഡൈസ് കോഡ്32101000512
വിക്കിഡാറ്റQ87658845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുത്തോലി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ സെലീന ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്അലക്സ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ബിജീഷ്
അവസാനം തിരുത്തിയത്
03-03-202231529TTI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം  ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുത്തോലി

സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത് .

ചരിത്രം

മീനച്ചിൽ   താലൂക്കിലെ പ്രഥമ മലയാളം മിഡിൽ സ്കൂൾ ആണിത് .1907 ൽ പൂർണ്ണ  മലയാളം  മിഡിൽ  സ്കൂൾ    രൂപം  പ്രാപിച്ചു . 1924 ൽ ഇംഗ്ലീഷ്  മിഡിൽ  സ്കൂൾ  ആരംഭിച്ചു. 1959 ആഗസ്റ്റ് അഞ്ചാം തീയതി മുതൽ പ്രൈമറി സ്കൂളും ട്രെയിനിങ്  സ്കൂളും  ഹൈസ്കൂളിൽ നിന്നും വേർപെടുത്തി. ഇന്ന് ഇത്  ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി  

ലബോറട്ടറി 

കമ്പ്യൂട്ടർ ലാബ് 

പഠന പ്രവർത്തന  ഹാളുകൾ

സൗകര്യപ്രദമായ ക്ലാസ് മുറികൾ 

കളിസ്ഥലം  

പൂന്തോട്ടം

സീസോ, ഊഞ്ഞാൽ മുതലായ കളി ഉപകരണങ്ങൾ  

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

SR .GABRINI CMC SR. HAROLD CMC SR. ANCY JOSE SR. LUCILLA CMC SR. JOSITTA CMC SR. THERESE MARTIN SR. MERCY TOM SR. BERNARDIT CMC SR. VIJAYA THERESE CMC SR. PUSHA JOSE

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

കലാകായിക മത്സരങ്ങളിൽ  സബ്ജില്ലാ തലത്തിൽ ഓവറോൾ നേടിയിട്ടുണ്ട് . LSS  പരീക്ഷയിൽ  ഉന്നത വിജയം  കരസ്ഥമാക്കിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Fr. വിക്റ്റർ z നരിവേലി

വഴികാട്ടി