"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/മാസ്‍ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാസ്‍ക് | color=1 ‍‍}}<b><center><poem>മനുഷ്യൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
ഒരുമിച്ച് മുന്നേറാം
ഒരുമിച്ച് മുന്നേറാം
സോദരങ്ങളെപ്പോൽ</poem></center>
സോദരങ്ങളെപ്പോൽ</poem></center>
ഐശ്വര്യ എം നായർ
{{BoxBottom1
Std 8
| പേര്= ഐശ്വര്യ എം നായർ
| ക്ലാസ്സ്=8D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
| സ്കൂൾ കോഡ്= 25036
| ഉപജില്ല=  ആലുവ   
| ജില്ല= എറണാകുളം
| തരം= കവിത
| color=4
}}
{{Verified1|name= Anilkb| തരം=കവിത }}

15:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാസ്‍ക്

മനുഷ്യൻ മറന്ന ചിന്തകൾ
ഓർമ്മിക്കുവാൻകോവി ഡ് മഹാമാരിയെ ചെറുത്ത് തോല്പിക്കാൻ
പഠിപ്പുര വാതിൽ അടച്ചിരിക്കുന്ന
ഓരോ മലയാളിയ്ക്കും
എന്നെന്നും ഓർമ്മകൾ വിരിയുന്ന ലോക്ക് ഡൗൺ
ജാഗൂരൂകരായ് കൈകൾ കോർത്ത് തോല്പിക്കാം
ലോകത്തിന് മാതൃക
നമ്മുടെ കൊച്ചു കേരളം
സമ്പത്തിൻ ജാതി മതത്തിൽ തല്ലിപ്പിരിഞ്ഞൊരാ
നാൾ പോയി
ഒത്തൊരുമയുടെ കാലം
കേവലം പെറ്റമ്മയെ
നോക്കുവാൻ
മടിക്കുന്ന ജനതയ്ക്ക് പാഠം ...
"മാസ്ക് "മുഖാവരണമായ്
പുറത്തിറങ്ങുക
ഒരുനാൾ നമ്മൾ ചെയ്തതിൻ പ്രതിഫലം
ഒരുമിച്ച് മുന്നേറാം
സോദരങ്ങളെപ്പോൽ

ഐശ്വര്യ എം നായർ
8D സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത