സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/മാസ്‍ക്

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്‍ക്

മനുഷ്യൻ മറന്ന ചിന്തകൾ
ഓർമ്മിക്കുവാൻകോവി ഡ് മഹാമാരിയെ ചെറുത്ത് തോല്പിക്കാൻ
പഠിപ്പുര വാതിൽ അടച്ചിരിക്കുന്ന
ഓരോ മലയാളിയ്ക്കും
എന്നെന്നും ഓർമ്മകൾ വിരിയുന്ന ലോക്ക് ഡൗൺ
ജാഗൂരൂകരായ് കൈകൾ കോർത്ത് തോല്പിക്കാം
ലോകത്തിന് മാതൃക
നമ്മുടെ കൊച്ചു കേരളം
സമ്പത്തിൻ ജാതി മതത്തിൽ തല്ലിപ്പിരിഞ്ഞൊരാ
നാൾ പോയി
ഒത്തൊരുമയുടെ കാലം
കേവലം പെറ്റമ്മയെ
നോക്കുവാൻ
മടിക്കുന്ന ജനതയ്ക്ക് പാഠം ...
"മാസ്ക് "മുഖാവരണമായ്
പുറത്തിറങ്ങുക
ഒരുനാൾ നമ്മൾ ചെയ്തതിൻ പ്രതിഫലം
ഒരുമിച്ച് മുന്നേറാം
സോദരങ്ങളെപ്പോൽ

ഐശ്വര്യ എം നായർ
8D സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത