"സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 30: വരി 30:
| പ്രധാന അദ്ധ്യാപകന്‍=സിസ്ററര്‍ ലിസി എ. പി   
| പ്രധാന അദ്ധ്യാപകന്‍=സിസ്ററര്‍ ലിസി എ. പി   
| പി.ടി.ഏ. പ്രസിഡണ്ട്=ജേക്കബ് നെല്ലിക്കാപ്പളളി
| പി.ടി.ഏ. പ്രസിഡണ്ട്=ജേക്കബ് നെല്ലിക്കാപ്പളളി
|ഗ്രേഡ്=2
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം=!  [[ചിത്രം:33043.jpeg]]'='   
| സ്കൂള്‍ ചിത്രം=!  [[ചിത്രം:33043.jpeg]]'='   
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 96: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:9.591814 ,76.53204| width=500px | zoom=16 }}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.599227" lon="76.531448" zoom="14" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.589748, 76.531191
ST.JOSEPHS CONVENT
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*അക്ഷരനഗരിയായ കോട്ടയത്തിന്റെ ഹ്രദയഭാഗത്ത് കലക്ടേറ്റിനും റെയില് വേസ്റ്റേഷനു സമീപത്തായി സ്ഥിതിചെയ്യുന്നു
*
|}

21:14, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം.
വിലാസം
കോട്ടയം
സ്ഥാപിതം19 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
25-01-2017Jayasankar




ചരിത്രം

1896-ല് 54 കുട്ടികളോടും 2 അദ്ധ്യാപകരോടുംകൂടെ പ്രവര്‍ത്തനമാരംഭിച്ച സെന്റ് ജോസഫ്സ് കോണ് വെന്റ് ഗേള്‍സ് ഹൈസ്കുള്‍ അക്ഷരനഗരിയായ കോട്ടയത്തിന്റെ ഹ്രദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്ഡ് വിദ്യാലയമാണ്. സി എസ് റ്റി സന്യാസിനിമാരാല് സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയത്തെപഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1965-ല് മിഡില് സ്കുളായും 1982-ല് ഹൈസ്കുളായും ഈ വിദ്യാലയം ഉയര്ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

1 1/2 ഏക്കര്‍ സ്ഥലത്തില്‍ സ്കുളില്‍ മൂനുകെട്ടിടങ്ങളിലായി 40 ക്ലാസ്റൂമുകളും,കളിസ്ഥലം, 2 വലിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. അവിടെ ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്. എല്ലാസൗകര്യങ്ങളോടുംകൂടിയസയന്സ് ലാബുകളും വലിയോരു ഓഡിറ്റോറിയവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • കരാട്ടെ
  • യോഗാക്ലാസുകള്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഹെൽത്ത് ക്ലബ്
  • ഐ.ടി ക്ലബ്
  • ഭാഷാ ക്ലബ്ബുകൾ
  • വായന കൂട്ടം

മാനേജ്മെന്റ്

വിജയപുരം കോര്‍പറേറ്റ് എഡ്യുകേഷണല്‍ ഏജന്‍സി

18019 1.jpg

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • സി.ഔറേലിയ -1955
  • സി.മേരി ഡെന്നീസ്-1950-55*
  • സി.ജെമ്മ -1969
  • സി.ബെര്‍ത്ത-1971
  • സി.സെബസ്റ്റീന-1976
  • സി.നൊറീന്-1982
  • സി.മേരി മത്തായി-1984
  • ശ്രീമതി സൂസമ്മാള്‍-1989
  • സി.ആന്ഡ്രു-1992
  • സി.റോസിലി സി.പി-1993
  • സി.ഗ്ലാഡിസ്-1996
  • സി.ലിസി എ.പി-2007
  • ശ്രീമതി മേരിക്കുട്ടി എം.എ 2013
  • സിസ്റ്റർ പെണ്ണമ്മ തോമസ് 2016

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചീഫ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോട്ടയം -ലത്തീഫ്
  • പ്രശസ്ത മലയാള സിനിമാനടന് മനോജ് കെ ജയന്
  • മലയാള സിനിമാ സംവിധായകന് ജോഷി മാത്യു

വഴികാട്ടി

{{#multimaps:9.591814	,76.53204| width=500px | zoom=16 }}