സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/ പൂമ്പാറ്റക്കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ പൂമ്പാറ്റക്കുഞ്ഞ് എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/ പൂമ്പാറ്റക്കുഞ്ഞ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റക്കു‍ഞ്ഞ്

പാറി നടക്കും പൂമ്പാറ്റ
പല നിറമുള്ള പൂമ്പാറ്റ
പൂവിലിരുന്നു ചിരിക്കുന്നു
പൂന്തേനുണ്ടു രസിക്കുന്നു
കൂടെ കൂട്ടൂ കുട്ടികളെ
തേനിൻ മധുരം നുണയാനായ്.

 

അദ്രിജ അജിത്ത്
1 F സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത