പാറി നടക്കും പൂമ്പാറ്റ പല നിറമുള്ള പൂമ്പാറ്റ പൂവിലിരുന്നു ചിരിക്കുന്നു പൂന്തേനുണ്ടു രസിക്കുന്നു കൂടെ കൂട്ടൂ കുട്ടികളെ തേനിൻ മധുരം നുണയാനായ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത