"സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:
| വിദ്യാഭ്യാസ ജില്ല=  പാല
| വിദ്യാഭ്യാസ ജില്ല=  പാല
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31080

| സ്കൂള്‍ കോഡ്= 31080
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1913
| സ്ഥാപിതവര്‍ഷം= 1913
| സ്കൂള്‍ വിലാസം= വിളക്കുമാടം പി.ഒ,
കോട്ടയം

| സ്കൂള്‍ വിലാസം= വിളക്കുമാടം പി.ഒ,
കോട്ടയം
| പിന്‍ കോഡ്= 676519
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 04822 225 296

| സ്കൂള്‍ ഫോണ്‍= 04822 225 296
| സ്കൂള്‍ ഇമെയില്‍= stjvilakkumadom@gmail.com
| സ്കൂള്‍ ഇമെയില്‍= stjvilakkumadom@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്=
വരി 64: വരി 64:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
Sri.CJ Varkey        1938-39

Sri.CJ Varkey        1938-39
Sri.TM Chacko        1939-40

Sri.TM Chacko        1939-40
Sri.KV Varkey        1940-50

Sri.KV Varkey        1940-50
Fr.Abraham          1950-51

Fr.Abraham          1950-51
Sri.MC Ittiyavara    1951-53

Sri.MC Ittiyavara    1951-53
Fr.Zacharias        1953-55

Fr.Zacharias        1953-55
Sri.NC Joseph        1955-61

Sri.NC Joseph        1955-61
Fr.CT kottaram      1961-62

Fr.CT kottaram      1961-62
Sri.KI Ittiyavara    1962-64

Sri.KI Ittiyavara    1962-64
Sri.TP Joseph        1964-67

Sri.TP Joseph        1964-67
Sri.MS Gopanlannair  1967-70

Sri.MS Gopanlannair  1967-70
Sri.PC John          1970-73

Sri.PC John          1970-73
Sri.TO Mathew        1973-82

Sri.TO Mathew        1973-82
Sri.AS Antony        1982-86

Sri.AS Antony        1982-86
Sri.KJ Mathai        1986-88

Sri.KJ Mathai        1986-88
Sri.KS Scaria        1988-89

Sri.KS Scaria        1988-89
Sri.Joseph Philipose 1989-91

Sri.Joseph Philipose 1989-91
Sri.VA Joseph        1991-92

Sri.VA Joseph        1991-92
Sri.PT John          1992-98

Sri.PT John          1992-98
Fr.KK Vincent        1998-2000

Fr.KK Vincent        1998-2000
Sri.VV Joseph        2000-01

Sri.VV Joseph        2000-01
Fr.PT Jose          2001-03

Fr.PT Jose          2001-03
Sri.NM Devasia      2003-06

Sri.NM Devasia      2003-06
Sri.TT Thomas

Sri.TT Thomas
Smt.Kusumam George

Smt.Kusumam George

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

21:24, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോട്ടയം

വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-200931080

[[Category:കോട്ടയം

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]

ചരിത്രം

‍ 1913 പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിളക്കുമാടത്തിന്‍റെ പ്രകാശഗോപുരമായി 1913ല്‍ സെന്‍റ് തോമസ് മലയാളം പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. നാടിന്‍റെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ല്‍ ഈ കലാലയം ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കുവാന്‍ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചന്‍ 1938 സെന്‍റ് ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചന്‍റെ കര്‍മ്മശേഷിയില്‍, ഈ ദീപനാളം 1948 ല്‍ ഹൈസ്കൂളായി തദ്ദേശിയര്‍ക്ക് വെളിച്ചം നല്‍കി. 1951 ല്‍ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡില്‍ സ്കൂള്‍ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ല്‍ സ്കൂളിന്‍റെ സുവര്‍ണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിര്‍മ്മിച്ചു. 1999-ല് പൂര്‍ത്തീകരിച്ച Concrete Basket Ball Court വിദ്യാര്‍ത്ഥികള്‍ക്ക് കായികരംഗത്ത് ഉണര്‍വ്വ് നല്‍കി. 2004-2005 വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂള്‍സെക്ഷന്‍ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാര്‍ച്ച്, S.S.L.C. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാര്‍ച്ച് S.S.L.C. പരീക്ഷയില്‍ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ല്‍ മാര്‍ച്ചില്‍ നടന്ന S.S.L.C. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ എന്ന തിളക്കമേറിയ വിജയം 9 വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• എന്‍.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. നിലവില്‍ - വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ. ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹെഡ് മാസ്റ്റര്‍ നേതൃത്വത്തില്‍ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
Sri.CJ Varkey 1938-39
Sri.TM Chacko 1939-40
Sri.KV Varkey 1940-50
Fr.Abraham 1950-51
Sri.MC Ittiyavara 1951-53
Fr.Zacharias 1953-55
Sri.NC Joseph 1955-61
Fr.CT kottaram 1961-62
Sri.KI Ittiyavara 1962-64
Sri.TP Joseph 1964-67
Sri.MS Gopanlannair 1967-70
Sri.PC John 1970-73
Sri.TO Mathew 1973-82
Sri.AS Antony 1982-86
Sri.KJ Mathai 1986-88
Sri.KS Scaria 1988-89
Sri.Joseph Philipose 1989-91
Sri.VA Joseph 1991-92
Sri.PT John 1992-98
Fr.KK Vincent 1998-2000
Sri.VV Joseph 2000-01
Fr.PT Jose 2001-03
Sri.NM Devasia 2003-06
Sri.TT Thomas
Smt.Kusumam George

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി