"സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=  പാല
| വിദ്യാഭ്യാസ ജില്ല=  പാല
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31080
| സ്കൂൾ കോഡ്= 31080
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1913
| സ്ഥാപിതവർഷം= 1913

| സ്കൂള്‍ വിലാസം= വിളക്കുമാടം പി.ഒ,
കോട്ടയം

| സ്കൂൾ വിലാസം= വിളക്കുമാടം പി.ഒ,
കോട്ടയം
| പിന്‍ കോഡ്= 676519
| പിൻ കോഡ്= 676519

| സ്കൂള്‍ ഫോണ്‍= 04822 225 296

| സ്കൂൾ ഫോൺ= 04822 225 296
| സ്കൂള്‍ ഇമെയില്‍= stjvilakkumadom@gmail.com
| സ്കൂൾ ഇമെയിൽ= stjvilakkumadom@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പാല
| ഉപ ജില്ല=പാല
| ഭരണം വിഭാഗം= aided
| ഭരണം വിഭാഗം= aided
| സ്കൂള്‍ വിഭാഗം=
| സ്കൂൾ വിഭാഗം=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 301
| ആൺകുട്ടികളുടെ എണ്ണം= 301
| പെൺകുട്ടികളുടെ എണ്ണം= 253
| പെൺകുട്ടികളുടെ എണ്ണം= 253
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 554
| വിദ്യാർത്ഥികളുടെ എണ്ണം= 554
| അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=  A.ZACHARIAS
| പ്രധാന അദ്ധ്യാപകൻ=  A.ZACHARIAS
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= 31080.jpg ‎|
| സ്കൂൾ ചിത്രം= 31080.jpg ‎|
|ഗ്രേഡ്=4
|ഗ്രേഡ്=4

വരി 35: വരി 35:
== ചരിത്രം ==
== ചരിത്രം ==
വിളക്കുമാടത്തിന്‍റെ പ്രകാശഗോപുരമായി 1913ല്‍ സെന്‍റ് തോമസ് മലയാളം പ്രൈമറി സ്കൂള്‍ സ്ഥാപിതമായി. നാടിന്‍റെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ല്‍ ഈ കലാലയം ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കുവാന്‍ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചന്‍ 1938 സെന്‍റ് ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചന്‍റെ കര്‍മ്മശേഷിയില്‍, ഈ ദീപനാളം 1948 ല്‍ ഹൈസ്കൂളായി തദ്ദേശിയര്‍ക്ക് വെളിച്ചം നല്‍കി. 1951 ല്‍ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡില്‍ സ്കൂള്‍ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ല്‍ സ്കൂളിന്‍റെ സുവര്‍ണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിര്‍മ്മിച്ചു. 1999-ല് പൂര്‍ത്തീകരിച്ച Concrete Basket Ball Court വിദ്യാര്‍ത്ഥികള്‍ക്ക് കായികരംഗത്ത് ഉണര്‍വ്വ് നല്‍കി. 2004-2005 വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂള്‍സെക്ഷന്‍ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാര്‍ച്ച്, S.S.L.C. പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാര്‍ച്ച് S.S.L.C. പരീക്ഷയില്‍ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ല്‍ മാര്‍ച്ചില്‍ നടന്ന S.S.L.C. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+  എന്ന തിളക്കമേറിയ വിജയം 9 വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.
വിളക്കുമാടത്തിൻറെ പ്രകാശഗോപുരമായി 1913ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ സ്ഥാപിതമായി. നാടിൻറെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ൽ ഈ കലാലയം ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയിൽ വിളക്കുകൾ പ്രകാശിപ്പിക്കുവാൻ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചൻ 1938 സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചൻറെ കർമ്മശേഷിയിൽ, ഈ ദീപനാളം 1948 ഹൈസ്കൂളായി തദ്ദേശിയർക്ക് വെളിച്ചം നൽകി. 1951 ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡിൽ സ്കൂൾ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ൽ സ്കൂളിൻറെ സുവർണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിർമ്മിച്ചു. 1999-ല് പൂർത്തീകരിച്ച Concrete Basket Ball Court വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉണർവ്വ് നൽകി. 2004-2005 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂൾസെക്ഷൻ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാർച്ച്, S.S.L.C. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാർച്ച് S.S.L.C. പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ൽ മാർച്ചിൽ നടന്ന S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+  എന്ന തിളക്കമേറിയ വിജയം 9 വിദ്യാർത്ഥികൾ കരസ്ഥമാക്കി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സൗകര്യങ്ങള്‍
ഭൗതിക സൗകര്യങ്ങൾ
പാലാ - പൊന്‍കുന്നം റോഡിലെ പൈക ജംഗ്ഷനില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കോട്ടു മാറി വിളക്കുമാടം സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. വിശാലമായ 2.8 ഏക്കറില്‍ വിവിധ കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഐടി ബ്ലോക്കില്‍ കംപ്യൂട്ടര്‍ലാബും മള്‍ട്ടിമീഡിയ റൂമും പ്രവര്‍ത്തിക്കുന്നു. സുസജ്ജമായ 2 സയന്‍സ് ലാബുകള്‍, പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി, നിരവധി താരങ്ങളെ സംഭാവന ചെയ്ത വോളീബോള്‍, ബാസ്കറ്റ്ബോള് കോര്‍ട്ടുകള്, 200 മീറ്റര്‍ ട്രാക്കുള്‍ക്കൊള്ളുന്ന അതിവിശാലമായ ഫുട്ബോള്‍ പ്ലേ ഗ്രൗണ്ട്.... ശുദ്ധജല വിതരണത്തിനായി കുട്ടികളുടെ എണ്ണത്തിന് അനുപാതമായി സ്കൂളിന് സ്വന്തമായി കിണറും വാട്ടര്‍ടാങ്കുംവാട്ടര്‍ ടാപ്പുകളമൂന്ന്
പാലാ - പൊൻകുന്നം റോഡിലെ പൈക ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി വിളക്കുമാടം സെൻറ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. വിശാലമായ 2.8 ഏക്കറിൽ വിവിധ കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഐടി ബ്ലോക്കിൽ കംപ്യൂട്ടർലാബും മൾട്ടിമീഡിയ റൂമും പ്രവർത്തിക്കുന്നു. സുസജ്ജമായ 2 സയൻസ് ലാബുകൾ, പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി, നിരവധി താരങ്ങളെ സംഭാവന ചെയ്ത വോളീബോൾ, ബാസ്കറ്റ്ബോള് കോർട്ടുകള്, 200 മീറ്റർ ട്രാക്കുൾക്കൊള്ളുന്ന അതിവിശാലമായ ഫുട്ബോൾ പ്ലേ ഗ്രൗണ്ട്.... ശുദ്ധജല വിതരണത്തിനായി കുട്ടികളുടെ എണ്ണത്തിന് അനുപാതമായി സ്കൂളിന് സ്വന്തമായി കിണറും വാട്ടർടാങ്കുംവാട്ടർ ടാപ്പുകളമൂന്ന്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോ മലബാര്‍ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ  വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു. നിലവില്‍ - വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും , റവ. ഫാ. MATHEW CHANDRANKUNNEL കോര്‍പ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.AUGUSTINE KOTTATH ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ  വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിലവിൽ - വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. MATHEW CHANDRANKUNNEL കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.AUGUSTINE KOTTATH ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
ഹെഡ് മാസ്റ്റര്‍ MR.A.ZACHARIAS നേതൃത്വത്തില്‍ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍
ഹെഡ് മാസ്റ്റർ MR.A.ZACHARIAS നേതൃത്വത്തിൽ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

Sri.CJ Varkey        1938-39

Sri.CJ Varkey        1938-39

Sri.TM Chacko        1939-40

Sri.TM Chacko        1939-40
വരി 82: വരി 82:

Sri.A.Zacharias      2009-

Sri.A.Zacharias      2009-

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 88: വരി 88:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.655923" lon="76.724396" zoom="15" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="9.655923" lon="76.724396" zoom="15" width="300" height="300" selector="no" controls="none">
വരി 96: വരി 96:

സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം
സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം
<!--visbot  verified-chils->

05:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം

വിളക്കുമാടം പി.ഒ,
കോട്ടയം

676519
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04822 225 296
ഇമെയിൽstjvilakkumadom@gmail.com
കോഡുകൾ
സ്കൂൾ കോഡ്31080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻA.ZACHARIAS
അവസാനം തിരുത്തിയത്
26-09-2017Visbot

[[Category:1913

ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

‍ വിളക്കുമാടത്തിൻറെ പ്രകാശഗോപുരമായി 1913ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ സ്ഥാപിതമായി. നാടിൻറെ വിജ്ഞാന മണ്ഡലം ജ്വലിപ്പിക്കുന്നതിനായി 1927ൽ ഈ കലാലയം ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്ഥലവാസികളുടെ ബൗദ്ധികമേഖലയിൽ വിളക്കുകൾ പ്രകാശിപ്പിക്കുവാൻ സാധിക്കും എന്നു തിരിച്ചറിഞ്ഞ വിളക്കുമാടം പള്ളി വികാരി ബഹു. മാത്യു താഴത്തേലച്ചൻ 1938 സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു. ബഹു. തോമസ് മണ്ണഞ്ചേരിലച്ചൻറെ കർമ്മശേഷിയിൽ, ഈ ദീപനാളം 1948 ൽ ഹൈസ്കൂളായി തദ്ദേശിയർക്ക് വെളിച്ചം നൽകി. 1951 ൽ ആദ്യ ബാച്ച് 6th Form പരീക്ഷ എഴുതി. E.S.L.Cപബ്ലിക് പരീക്ഷകളിലും, മിഡിൽ സ്കൂൾ പബ്ലിക് പരീക്ഷകളിലും സംസ്ഥാനത്ത് പ്രശസ്തമായ വിജയം ഈ സരസ്വതീക്ഷേത്രം കരസ്ഥമാക്കിയിട്ടുണ്ട്. 1988-ൽ സ്കൂളിൻറെ സുവർണ്ണജൂബിലി സമുചിതമായി ആഘോഷിച്ചു. ജൂബിലി സ്മാരകമായി Open Air Stage ഉം Stadiumഉം നിർമ്മിച്ചു. 1999-ല് പൂർത്തീകരിച്ച Concrete Basket Ball Court വിദ്യാർത്ഥികൾക്ക് കായികരംഗത്ത് ഉണർവ്വ് നൽകി. 2004-2005 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് - ഹൈസ്കൂൾസെക്ഷൻ ആരംഭിച്ചു. പ്രഥമ ഇംഗ്ലീഷ് മീഡിയം ബാച്ച് 2007-മാർച്ച്, S.S.L.C. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി. 2008- മാർച്ച് S.S.L.C. പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയകിരീടം ചൂടി നൂറുമേനിയുടെ നിറവില് ഈ കലാലയം പ്രകാരദീപ്തി ചൊരിയുന്നു. 2009-ൽ മാർച്ചിൽ നടന്ന S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ എന്ന തിളക്കമേറിയ വിജയം 9 വിദ്യാർത്ഥികൾ കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ പാലാ - പൊൻകുന്നം റോഡിലെ പൈക ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കോട്ടു മാറി വിളക്കുമാടം സെൻറ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. വിശാലമായ 2.8 ഏക്കറിൽ വിവിധ കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഐടി ബ്ലോക്കിൽ കംപ്യൂട്ടർലാബും മൾട്ടിമീഡിയ റൂമും പ്രവർത്തിക്കുന്നു. സുസജ്ജമായ 2 സയൻസ് ലാബുകൾ, പതിനായിരക്കണക്കിന് പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി, നിരവധി താരങ്ങളെ സംഭാവന ചെയ്ത വോളീബോൾ, ബാസ്കറ്റ്ബോള് കോർട്ടുകള്, 200 മീറ്റർ ട്രാക്കുൾക്കൊള്ളുന്ന അതിവിശാലമായ ഫുട്ബോൾ പ്ലേ ഗ്രൗണ്ട്.... ശുദ്ധജല വിതരണത്തിനായി കുട്ടികളുടെ എണ്ണത്തിന് അനുപാതമായി സ്കൂളിന് സ്വന്തമായി കിണറും വാട്ടർടാങ്കും. വാട്ടർ ടാപ്പുകളമൂന്ന്

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ വിളക്കുമാടം വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിലവിൽ - വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ. MATHEW CHANDRANKUNNEL കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.AUGUSTINE KOTTATH ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ് മാസ്റ്റർ MR.A.ZACHARIAS നേതൃത്വത്തിൽ 22 അംഗ സ്റ്റാഫ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. Sri.CJ Varkey 1938-39

2. Sri.TM Chacko 1939-40

3. Sri.KV Varkey 1940-50

4. Fr.Abraham 1950-51

5. Fr.Zacharias 1953-55

6. Sri.NC Joseph 1955-61

7. Fr.CT kottaram 1961-62

8. Sri.KI Ittiyavara 1962-64

9. Sri.TP Joseph 1964-67

Sri.MS Gopanlannair 1967-70
Sri.PC John 1970-73
Sri.TO Mathew 1973-82
Sri.AS Antony 1982-86
Sri.KJ Mathai 1986-88
Sri.KS Scaria 1988-89
Sri.Joseph Philipose 1989-91
Sri.VA Joseph 1991-92
Sri.PT John 1992-98
Fr.K.K Vincent 1998-2000
Sri.V.V Joseph 2000-01
Fr.P.T Jose 2001-03
Sri.NM Devasia 2003-04
Sri.TT Thomas 2004-06
Smt.Kusumam George 2006-07
Smt.Celine O.E 2007-09
Sri.A.Zacharias 2009-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി