"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ടൂറിസം ക്ലബ്ബ് == മാന്നാനം സെൻ്റ് എഫ്രേംസ് സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ടൂറിസം ക്ലബ്ബ് ==
== ടൂറിസം ക്ലബ്ബ് ==
മാന്നാനം സെൻ്റ് എഫ്രേംസ് സ്കൂളിൽ 2021-22 അദ്ധ്യയന വർഷത്തിലെ പാഠ്യേതര പ്രവർത്തനുങ്ങളുമായി ബന്ധപ്പെട്ട് എക്കോ & ടൂറിസം ക്ലബ്ബിൻ്റെ കീഴിൽ 20 പേർ അടങ്ങുന്ന ടൂറിസം ക്ലബ്ബ് രൂപീകരിച്ചു. ടൂറിസം, ജൈവ വൈവിധ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയുടെ പ്രാധാന്യം ബോധവത്ക്കരിക്കുന്നതിനായി കുട്ടികൾ വിവിധ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ 2023-24 അദ്ധ്യയന വർഷത്തിലെ പാഠ്യേതര പ്രവർത്തനുങ്ങളുമായി ബന്ധപ്പെട്ട് എക്കോ & ടൂറിസം ക്ലബ്ബിന്റെ കീഴിൽ 20 പേർ അടങ്ങുന്ന ടൂറിസം ക്ലബ്ബ് പ്രവർത്തിക്കുന്നു.ടൂറിസം, ജൈവ വൈവിധ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയുടെ പ്രാധാന്യം മനസ്സിലാക്കാനുള്ള ബോധവത്ക്കരണ പരിപാടികൾ നടത്തി.

23:20, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം

ടൂറിസം ക്ലബ്ബ്