"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
|-
|-
| [[പ്രമാണം:33056rc.jpg|thumb|'''ജൂനിയർ റെഡ് ക്രോസ്സ്‌ ''']] ||
| [[പ്രമാണം:33056rc.jpg|thumb|'''ജൂനിയർ റെഡ് ക്രോസ്സ്‌ ''']] ||
|-
| [[പ്രമാണം:33056_nov24_2022_1.jpeg|thumb|'''ജൂനിയർ റെഡ് ക്രോസ്സ്‌ ''']] ||
| [[പ്രമാണം:33056_nov24_2022_1.jpeg|thumb|'''ജൂനിയർ റെഡ് ക്രോസ്സ്‌ ''']] ||
|-
|-
|}
|}

23:38, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

8,9,10 ക്ലാസ്സുകളിൽ നിന്നുമായി  എ , ബി, സി ലെവലിൽ 60 ഓളം കുട്ടികളുടെ JRC യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ  നട്ടു. പ്രളയക്കെടുത്തിയിൽ ആശ്വാസപ്രവർത്തനങ്ങൾ നടത്തി. കുട്ടികളിൽ ആരോഗ്യശീലങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വ സാഹോദര്യം എന്ന ആശയം സാക്ഷാൽകരിക്കുന്നതിനും പരസ്പര സൗഹാർദ്ദം വർദ്ദിപ്പിക്കുന്നതിനും അവരുടെ കർമ്മശേഷി ജീവകാരുണ്യപരമായമേഖലയിലേക്ക് തിരിച്ചുവിടുന്നതിനും ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.ശ്രീമതി ജോസ്‍ലിൻ ജോസഫ് റെഡ് ക്രോസിന്റെ jrc councillor ആയി പ്രവർത്തിക്കുന്നു.

ജൂനിയർ റെഡ് ക്രോസ്സ്‌
ജൂനിയർ റെഡ് ക്രോസ്സ്‌