സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

റഫറൻസ് ബുക്കുകളും ടെക്സ്റ്റ് ബുക്കുകളുമായി അയ്യായിരത്തിലധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന സ്കൂൾ ലൈബ്രറി ശ്രീമതി ആർഷ ജോളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.