"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
<P>വൃത്തിയുള്ല വസ്ത്രങ്ങൾ ധരിക്കുക,വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ സൂര്യപ്രകാശത്തിൽ ഉണക്കുക,ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ്  സൂര്യപ്രകാശം.ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിക്കണം.രണ്ടു നേരവും കുളിക്കുക,സമീകൃതാഹാരം കഴിക്കണം. മറ്റുള്ളവർ ഉപയോഗിച്ച തോർത്ത്,വസ്ത്രങ്ങൾ, ഷേവിങ് സെറ്റ്, ചീപ്പ്,ബ്ലേഡ് മുതലായവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. രക്തം, ശരീരസ്രവം എന്നിവ വഴി എയിഡ്സ് തുടങ്ങിയ രോഗങ്ങൾ പകരുന്നു. വൃത്തിയില്ലാത്ത ചർമ്മത്തിൽ ചൊറി,വരട്ടു ചൊറി, പുഴുക്കടി തുടങ്ങിയ ചർമ്മ രോഗങ്ങൾ ഉണ്ടാകും.

ഏതെങ്കിലും തരത്തിലുള്ള രോഗബാധ ഉണ്ടായാൽ ഉടൻത്തന്നെ വൈദ്യ സഹായം തേടണം. വ്യക്തി ശുചിത്വം പാലിച്ച് രോഗവിമുക്തി നേടൂ.
ഏതെങ്കിലും തരത്തിലുള്ള രോഗബാധ ഉണ്ടായാൽ ഉടൻത്തന്നെ വൈദ്യ സഹായം തേടണം. വ്യക്തി ശുചിത്വം പാലിച്ച് രോഗവിമുക്തി നേടൂ.
</p>
</p>
{{BoxBottom1
{{BoxBottom1
വരി 22: വരി 21:
| color= 4     
| color= 4     
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}

19:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളേയും ജീവിത ശൈലീ രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും.കൂടെക്കൂടെയും ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക, വയറിളക്ക രോഗങ്ങൾ,വിരകൾ,ഫംഗസ് രോഗങ്ങൾ തുടങ്ങി കൊവിഡ, സാർസ് വരെ ഒഴിവാക്കാം.പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല ഉപയോഗിച്ചോ മുഖം മറക്കുക,ഇത് രോഗാണുക്കളെ തടയാനും നിശ്വാസ വായുവിലൂടെയുള്ള രോഗപ്പകർച്ച തടയാം.വായ ,മൂക്ക് , കണ്ണ് എന്നിവിടങ്ങളിൽ ഇടയ്ക്കിടെ സ്പർശിക്കാതിരിക്കുക.പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക, രോഗബാധിതരിൽ നിന്ന് ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുക,രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരരുത്.മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കുക.

വൃത്തിയുള്ല വസ്ത്രങ്ങൾ ധരിക്കുക,വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ സൂര്യപ്രകാശത്തിൽ ഉണക്കുക,ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിക്കണം.രണ്ടു നേരവും കുളിക്കുക,സമീകൃതാഹാരം കഴിക്കണം. മറ്റുള്ളവർ ഉപയോഗിച്ച തോർത്ത്,വസ്ത്രങ്ങൾ, ഷേവിങ് സെറ്റ്, ചീപ്പ്,ബ്ലേഡ് മുതലായവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. രക്തം, ശരീരസ്രവം എന്നിവ വഴി എയിഡ്സ് തുടങ്ങിയ രോഗങ്ങൾ പകരുന്നു. വൃത്തിയില്ലാത്ത ചർമ്മത്തിൽ ചൊറി,വരട്ടു ചൊറി, പുഴുക്കടി തുടങ്ങിയ ചർമ്മ രോഗങ്ങൾ ഉണ്ടാകും. ഏതെങ്കിലും തരത്തിലുള്ള രോഗബാധ ഉണ്ടായാൽ ഉടൻത്തന്നെ വൈദ്യ സഹായം തേടണം. വ്യക്തി ശുചിത്വം പാലിച്ച് രോഗവിമുക്തി നേടൂ.

നീനു ജോർജ്ജ്
12 സി 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം