സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:40, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കൊറോണ പ്രതിരോധം | color=4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പ്രതിരോധം

അന്നൊരു ദിവസം വന്നൂ മോദിജി-
സന്ദേശം നൽകുകയായിരുന്നു.
 കേട്ടു വിറച്ചു ജനങ്ങളെല്ലാരുമെ-
 കൊറോണ വൈറസിൻ ഭീതിയുമായ്.

 എന്നിട്ടും നാൽക്കവലയിൽ താണ്ടി നടന്നു-
 യാതൊരു ഭീതിയുമില്ലാകുറെപ്പേർ.
 വീണ്ടും മോദിജി താക്കീതു നൽകി-
 കേട്ടപ്പോൾ എല്ലാരും വീട്ടിലൊതുങ്ങി.

 എല്ലാരും ഒന്നിച്ച് ഒറ്റക്കെട്ടായി തൻ-
വീടും പരിസരവും വൃത്തിയാക്കി.
 സാമൂഹ്യ അകലം പാലിച്ചുകൊണ്ടും-
 ചെത്തിമിനുക്കി പ്രകൃതിയെല്ലാം.

 പ്രകൃതിയാമമ്മയെ സ്നേഹിച്ചു കൊണ്ടും-
 പരിസ്ഥിതി തൻ മലിനതയും കാത്തു.
 റോഡ് പോലുമെന്നെ ആരും ചവിട്ടിമെതിക്കു-
ന്നില്ലല്ലോയെന്നോർത്ത് സന്തോഷിച്ചു.

 പ്രകൃതി യെന്നമ്മയെ ഏറെ വണങ്ങിയും-
ദിവസങ്ങളൊക്കെ കടന്ന് നീങ്ങി.
പൊടി പടലങ്ങളും പുകപടലങ്ങളു-
മില്ലാതെ റോഡിനെ സംരക്ഷിച്ചു.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാ-
നായി നാരങ്ങ വെള്ളവുമിടയ്ക്ക് ഒപ്പം ഡി വിറ്റാമിനും.
കൊറോണയെ തുരത്തൂ നാടിനെ രക്ഷിക്കൂ -
പ്രകൃതിയെന്നമ്മയെ കാത്തു കൊളളൂ.

ആകാംഷ ജോണി
8 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത