സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/കാർ മേഘം

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കാർ മേഘം | color=4 }} <center> <poem> മനം പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാർ മേഘം

 
മനം പോലെ മാനവും
ഇരുളുന്നു വീണ്ടും ........
പെയ്തൊഴിയൊളിയുന്നില്ല
ഒരു തുള്ളി പോലും .......

ഘനമേറെയാണുതാനും ...
ആർത്തലച്ചു പെയ്യണം
ലഘുവായ് വീണ്ടും വാനിലേക്കുണർന്നുയരാൻ
ഈ ചക്രമിതുപോൽ തുടരുവാൻ ......

രേഷ്മ.പി.ദാസ്
9 എ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത