"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/"പ്രകൃതിസംരക്ഷണവും മനുഷ്യനും"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാവും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവും ഉണ്ട് എന്ന സങ്കൽപമാണ് ലോകപരിസ്ഥിതിദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവെടിയാതെ മലിനീകരണത്തിനെതിരായി ,വനനശീകരണത്തിനെതിരായി പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഗതവും സുന്ദരവുമായ ഒരു ഹരിത കേന്ദ്രമായി  അടുത്ത തലമുറക്ക്  കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.</p>

<p>മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ  നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം  ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു.മനുഷ്യവംശത്തെ കൊന്നൊടുക്കുവാൻ മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു.സാമൂഹികവും സാസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം ആവശ്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.അതുകൊണ്ടുത്തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ബാധിക്കാത്ത വിധത്തിൽ ആയിരിക്കണം വികസനം നടപ്പിൽ ആക്കാൻ.മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലക്ഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും ഭൂമിയുടേയും നിലനിൽപ് അപകടത്തിലാക്കിയേക്കാം .ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ,ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന,ശുദ്ധജലക്ഷാമം,ജൈവവൈവിധ്യ ശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.</p>

<p>ഒരു ഇൻഡ്യൻ പൗരൻ എന്ന നിലയിൽ പരിസ്ഥിയി സംരക്ഷണം എന്നത് നാം ഓരോരുത്തരുടേയും കടമയാണ്.നമ്മൾ ഏവരും ഒത്തൊരുമയോടുകൂടി അത് നിർവ്വഹിക്കേണ്ടതാണ്.
<p>ഒരു ഇൻഡ്യൻ പൗരൻ എന്ന നിലയിൽ പരിസ്ഥിതി  സംരക്ഷണം എന്നത് നാം ഓരോരുത്തരുടേയും കടമയാണ്. നമ്മൾ ഏവരും ഒത്തൊരുമയോടുകൂടി അത് നിർവ്വഹിക്കേണ്ടതാണ്.
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി കെ.സന്തോഷ്
| പേര്= ശ്രീലക്ഷ്മി കെ.സന്തോഷ്

13:57, 4 മേയ് 2020-നു നിലവിലുള്ള രൂപം

""പ്രകൃതിസംരക്ഷണവും മനുഷ്യനും"

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാവും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവും ഉണ്ട് എന്ന സങ്കൽപമാണ് ലോകപരിസ്ഥിതിദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവെടിയാതെ മലിനീകരണത്തിനെതിരായി ,വനനശീകരണത്തിനെതിരായി പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഗതവും സുന്ദരവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു.മനുഷ്യവംശത്തെ കൊന്നൊടുക്കുവാൻ മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു.സാമൂഹികവും സാസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം ആവശ്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട്.അതുകൊണ്ടുത്തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ബാധിക്കാത്ത വിധത്തിൽ ആയിരിക്കണം വികസനം നടപ്പിൽ ആക്കാൻ.മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലക്ഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടേയും ഭൂമിയുടേയും നിലനിൽപ് അപകടത്തിലാക്കിയേക്കാം .ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ,ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന,ശുദ്ധജലക്ഷാമം,ജൈവവൈവിധ്യ ശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

ഒരു ഇൻഡ്യൻ പൗരൻ എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണം എന്നത് നാം ഓരോരുത്തരുടേയും കടമയാണ്. നമ്മൾ ഏവരും ഒത്തൊരുമയോടുകൂടി അത് നിർവ്വഹിക്കേണ്ടതാണ്.

ശ്രീലക്ഷ്മി കെ.സന്തോഷ്
12 എ 2 സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം