Jump to content

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:

ചരിത്രം

ചരിത്രം

‎1831-ൽ  തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ,ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ  വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ൽ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ്  പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ '''സി.എം.ഐ സഭ'''  [http://www.cmitvm.info/index.php CMI എജ്യുക്കേഷണൽ ഏജൻസി.‍] രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ  കട്ടക്കയത്തിൽ  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം   പണികഴിപ്പിച്ചത്.സ്കുൾ '''1885 മെയ് 19-ൽ''' ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു. '''ശ്രീ പി.സി.കുര്യൻ''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു.1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്ക‌ൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരം നിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ  ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000-ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി. 2003-ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125 -മത് ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി. 2019 ൽ കൈറ്റ്  എല്ലാ ക്ലാസ്സുമുറികളിലും  ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.

‎1831-ൽ  തദ്ദേശിയമായ ഒരു സന്ന്യാസ സഭ സ്ഥാപിക്കണമെന്ന് പോരൂക്കര തോമ്മാ മൽപാൻ, പാലയ്ക്കൽ തോമ്മാ മൽപാൻ,ചാവറ കുര്യാക്കോസ് അച്ചൻ എന്നീ ത്രിമൂർത്തികളുടെ തീവ്രമായ ആഗ്രഹം മാന്നാനം കുന്നിൽ  വി.യൗസേപ്പിതാവിന്റെ നാമത്തിൽ ആശ്രമം സ്ഥാപിച്ചുകൊണ്ട്  പുവണിഞ്ഞു. 1833 വൈദീക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാരി കെട്ടിടം പണി ആരംഭിച്ചു.ആശ്രമത്തോട് അനുബന്ധിച്ചുള്ള പള്ളി പണി 1834 ൽ ആരംഭിച്ചു.വിജ്‍ഞാന വികസനത്തിനു അച്ചടി ശാലകളുടെ പ്രാധാന്യം മനസ്സിലാക്കി ചാവറ അച്ചൻ സെന്റ് .ജോസഫ്  പ്രസ്സിനു 1835 ൽ തുടക്കമിട്ടു..വിദ്യാദാനത്തെ ഒരുൽകൃഷ്ട കർമ്മമായി കരുതി  മാന്നാനത്ത് ഒരു സംസ്‌കൃത വിദ്യാലയത്തിനു 1846 ൽ '''സി.എം.ഐ സഭ'''  [http://www.cmitvm.info/index.php CMI എജ്യുക്കേഷണൽ ഏജൻസി.‍] രൂപം നൽകുി.സുറിയാനി കത്തോലിക്കരുടെ വകയായ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ 1881 ൽ മാന്നാനത്ത് ആരംഭിച്ചു. പ്രതിഭാശാലികളായ  കട്ടക്കയത്തിൽ  വലിയ ചാണ്ടി അച്ചനും  കണ്ണം പള്ളി ജരാർദ് അച്ചനും അതിനു നേതൃത്വം നൽകി. ഫാ.ജോസഫ് ചാവറയാണ് പ്രധാന സ്കുൾ കെട്ടിടം പണികഴിപ്പിച്ചത്.സ്കുൾ '''1885 മെയ് 19-ൽ''' ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോട്ടയം സ്വദേശിയായ ശ്രീ.കെ.എം.കുര്യൻ കൊല്ലംപറമ്പിൽ അദ്ധ്യാപകനായി ചാർജ്ജെടുത്തു. '''ശ്രീ പി.സി.കുര്യൻ''' ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഫാ.ജോസഫ് ചാവറയുടെ ശിക്ഷണത്തിൽ സ്കൂളിനോടനുബന്ധിച്ച് സെന്റ് അലോഷ്യസ് ബോർഡിംഗ് 1887 ൽ രൂപീകൃതമായി.സ്കുളിന്റെ രജതജൂബിലി 1910 ൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.1936 ൽ കനക ജൂബിലി ആഘോഷിച്ചു..1947 ൽ സെന്റ് .എഫ്രേംസ് മലയാളം മീഡീയമായി.1962 ൽ സ്കുളിൽ പ്ലാറ്റിനം ജൂബിലിയാഘോഷം നടന്നു.1965 ൽ ലൈബ്രറി ,സ്കൗട്ട് ,എൻ.സി.സി ഇവ ആരംഭിച്ചു.1977-ൽ പ്രധാന കെട്ടിടത്തിനു തെക്ക് വശത്ത് ഇരുനിലകെട്ടിടവും വിശാലമായസ്ക‌ൂൾ മുറിയും പൂർത്തിയാക്കി.1996-ൽ സ്കൂളിന്റെ ശതാബ്ദി വിഫുലമായ പരിപാടികളോടെ ആഘോഷിച്ചു.ശതാബ്ദി സ്മാരകമായി ഇരുനിലയിൽ ഓഫീസ് മന്ദിരം നിർമ്മിച്ചു.1987-ൽ ബോർഡിങ്ങിന്റെ  ശതാബ്ദി സ്മാരകമായി ഓഫീസ് മന്ദിരത്തിന്റെ മുകളിൽ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ സ്കൂളിൽ പ്ലസ് ടു കോഴ്സ് ആരംഭിച്ചു.കമ്പ്യൂട്ടർ കോഴ്സ് ആരംഭിക്കുകയും സ്കൂളിന്റെ പ്രധാനകവാടത്തിൽ മനോഹരമായ ഒരു ആർച്ച് ഗേറ്റ് നിർമ്മിക്കുകയും ചെയ്തു.2000-ൽ സ്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകി.പ്ലസ് ടു ബ്ലോക്കിന്റേയും ബോർഡിങ്ങ് മെസ് ഹാളിന്റേയും നിർമ്മാണം പൂർത്തിയായി. 2003-ൽ എട്ടാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു.ബാസ്ക്റ്റ് ബോൾ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ 125-ാം ജൂബിലി ആഘോഷിച്ചു.2013 ൽ ഇൻഡോർസ്റ്റേഡിയം നിർമ്മിച്ചു.2018 ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആയി. 2019 ൽ കൈറ്റ്  എല്ലാ ക്ലാസ്സുമുറികളിലും  ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി.

ഭൗതികസാഹചര്യങ്ങൾ

ഭൗതികസാഹചര്യങ്ങൾ

വരി 49: വരി 49:

അദ്ധ്യാപകർ,വിദ്യാർത്ഥികൾ

അദ്ധ്യാപകർ,വിദ്യാർത്ഥികൾ

പ്രിൻസിപ്പൽ റവ. ഫാ. ല‍ൂക്കാ ആന്റണി ചാവറ സി.എം.ഐ  യുടെ നേത്യത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പിന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.
പ്രിൻസിപ്പൽ റവ. ഫാ. ല‍ൂക്കാ ആന്റണി ചാവറ സി.എം.ഐ  യുടെ നേത്യത്വത്തിൽ 25 അദ്ധ്യാപകരും 3 അനദ്ധ്യാപകരും എച്ച്. എസ് .എസ് വിഭാഗത്തിലും ഹെഡ്‌മാസ്റ്റർ ശ്രീ ഷാജി തോവസിന്റെ  നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു.

സാരഥികൾ

സാരഥികൾ

വരി 55: വരി 55:
<gallery>
<gallery>
fr-luka-antony-chavara.jpg| റവ.ഫാദർ ല‌ൂക്കാ ആന്റണി ചാവറ സി.എം.ഐ '''(പ്രിൻസിപ്പാൾ)‍‍'''
fr-luka-antony-chavara.jpg| റവ.ഫാദർ ല‌ൂക്കാ ആന്റണി ചാവറ സി.എം.ഐ '''(പ്രിൻസിപ്പാൾ)‍‍'''
33056_shajithomas.jpg|ശ്രീ ഷാജി തോമസ്''' '''(ഹെഡ്‌മാസ്റ്റർ)'''
33056_shajithomas.jpg|ശ്രീ ഷാജി തോമസ് '''(ഹെഡ്‌മാസ്റ്റർ)'''
</gallery>
</gallery>

വരി 64: വരി 64:

സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

{|class="wikitable"  style="text-align:center; width:700px; height:15px" border="9"
{|class="wikitable"  style="text-align:center; width:700px; height:15px" border="9"
|[[{{PAGENAME}}''''ഹയർ സെക്കന്ററി അദ്ധ്യാപകർ''''|''' ഹയർ സെക്കന്ററി അദ്ധ്യാപകർ-''']]
|[[{{PAGENAME}}''''ഹയർ സെക്കന്ററി അദ്ധ്യാപകർ''''|''' ഹയർ സെക്കന്ററി അദ്ധ്യാപകർ-''']]
|[[{{PAGENAME}}''''ഹയർ സെക്കന്ററി അനദ്ധ്യാപകർ''''|''' ഹയർ സെക്കന്ററി അനദ്ധ്യാപകർ-''']]
|[[{{PAGENAME}}''''ഹയർ സെക്കന്ററി അനദ്ധ്യാപകർ''''|''' ഹയർ സെക്കന്ററി അനദ്ധ്യാപകർ-''']]
|[[{{PAGENAME}}''''അദ്ധ്യാപകർ എച്ച്.എസ്''''|'''അദ്ധ്യാപകർ എച്ച്.എസ്-''']]
|[[{{PAGENAME}}''''അദ്ധ്യാപകർ എച്ച്.എസ്'''|'''അദ്ധ്യാപകർ എച്ച്.എസ്-''']]
|[[{{PAGENAME}}''''അനദ്ധ്യാപകർ എച്ച്.എസ്''''|'''അനദ്ധ്യാപകർ എച്ച്.എസ്-''']]
|[[{{PAGENAME}}''''അനദ്ധ്യാപകർ എച്ച്.എസ്''''|'''അനദ്ധ്യാപകർ എച്ച്.എസ്-''']]
|[[{{PAGENAME}}''''സ്ക‌ൂൾ പ്രിൻസിപ്പൽമാർ''''|'''സ്ക‌ൂൾ പ്രിൻസിപ്പൽമാർ-''']]
|[[{{PAGENAME}}''''സ്ക‌ൂൾ പ്രിൻസിപ്പൽമാർ''''|'''സ്ക‌ൂൾ പ്രിൻസിപ്പൽമാർ-''']]
വരി 90: വരി 89:
33056_n2.jpg |ജൂബിമോൾ പി സാബു 9B
33056_n2.jpg |ജൂബിമോൾ പി സാബു 9B
33056_n3.png |ആൽബിൻ കെ മത്തായി xD
33056_n3.png |ആൽബിൻ കെ മത്തായി xD
33056_n4.jpg |നേർകാഴ്ച
33056_n4.jpg |അദ്വൈത്അനൂപ് 9D
33056_n5.jpg |നേർകാഴ്ച
33056_n5.jpg |നേർകാഴ്ച
33056_n6.jpg |അബിറാം ഷിജു 9C
33056_n6.jpg |അബിറാം ഷിജു 9C
വരി 98: വരി 97:
33056_n10.jpg |ആൽവിൻ മാത്യു 9C
33056_n10.jpg |ആൽവിൻ മാത്യു 9C
33056_n11.jpg .jpg |ഇന്ദുബാല അനിൽ
33056_n11.jpg .jpg |ഇന്ദുബാല അനിൽ
adwaith asok.jpeg |അദ്വത് അശോക്
33056_tobith.jpeg |റ്റോബിത്ത് റ്റോമി
</gallery>
</gallery>

വരി 130: വരി 131:
</gallery>
</gallery>

സ്‌കൂൾ വാർഷികം 2019-20

സ്‌കൂൾ വാർഷികം 2020-21

മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 135-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2020 ജനുവരി 14 ചൊവ്വാഴ്ച്ച രാവിലെ 10ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന പ്രിൻസിപ്പൽ റവ. ഫാ. Thomas ChoolaparambilCMI അധ്യാപകരായ റവ. ഫാ. Joshi Plamootil CMI, Sri JoseJohn cherikal ,head clerk Sri. JacobThomas എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ംൻ Rev. Fr. Scaria Ethirette C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ Kottayam Medical College Principal Dr. Jose Joseph യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ CMI St. Joseph’s Province പ്രവിശ്യാധിപൻ Rev Fr Sebastian Chamathara CMI അനുഗ്രഹ പ്രഭാഷണവും പ്രശസ്തവാഗ്മി Rev Fr Joseph Puthenpurackal മുഖ്യപ്രഭാഷണവും നടത്തി .തുടർന്നുള്ള കലാഞ്ജലി പ്രമുഖ സിനി അർട്ടിസ്റ്റ് ആമൂലിഗ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ കലാപാരിപാടികൾക്കു മാറ്റു കൂട്ടി.വാർഷിക റിപ്പോർട്ട് റെക്കോർഡ് ചെയ്തതും സ്കൂളിൽ നടന്ന എല്ലാപ്രവർത്തനങ്ങളുടേയും visuals പ്രദർശിപ്പിച്ചതും  വാർഷിക ആഘോഷം വേറിട്ട അനുഭവമാക്കി.
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 136-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2021 ജനുവരി 11 രാവിലെ 10.30 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു . തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ്, ഹയർ സെക്കണ്ടറി ഗണിത അധ്യാപകനായ ശ്രീ എബ്രാഹം വർഗ്ഗീസ്,ലാബ് അസിസ്റ്റന്റ് ശ്രീ ജോസഫ് ക‍ുര്യൻ എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി. മാന്നാനം ആശ്രമ ശ്രേഷ്ംൻ Rev. Fr. Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെന്റ് ജോസഫ് പ്രവിൻഷ്യാൾ റവ.ഫാദർ സെബാസ്റ്റ്യൻ ചാമത്തറ സി.എം.യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അനുഗ്രഹ പ്രഭാഷണവും മുൻ കോർപറേറ്റ് മാനേജരും K.E School Principal Rev Fr James Mullasserry CMI  മുഖ്യപ്രഭാഷണവും നടത്തി.
""വാർഷികാഘോഷം 2021"" ([https://www.youtube.com/watch?v=5k6u7lJmymg&t=13452s""വാർഷികാഘോഷം 2021""])

റിട്ടയർമെന്റ്

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശേഷം ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി ഫിലിപ്പ്, ഹയർ സെക്കണ്ടറി ഗണിത അധ്യാപകനായ ശ്രീ എബ്രാഹം വർഗ്ഗീസ്,ലാബ് അസിസ്റ്റന്റ് ശ്രീ ജോസഫ് ക‍ുര്യൻ എന്നിവർ ഈ വർ‍ഷം ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ്. അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സ്വാഗതം HM ഷാജി തോമസ്

പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂളിൽ നിന്ന് ട്രാൻസഫർ ആയി മാന്നാനം സെന്റ് എഫ്രേംസിൽ ഹെഡ്മാസ്റ്റർ ആയി ഒക്ടോബർ 1 ന് നിയമിതനായ ബഹുമാനപ്പെട്ട ഷാജി തോമസ് സാറിന് ഹൃദ്യമായ സ്വാഗതം നേരുന്നു.
<gallery mode="packed-hover">
<gallery mode="packed-hover">
33056_annual day1.jpg |വാർഷികാഘോഷം
33056_22hs.jpg |സ്വാഗതം
33056_annual day2.jpg |വാർഷികാഘോഷം
33056_16hs.jpg |സ്വാഗതം
33056_annual day3.jpg |വാർഷികാഘോഷം
33056_17hs.jpg |സ്വാഗതം
33056_annual day4.jpg |വാർഷികാഘോഷം
33056_18hs.jpg |സ്വാഗതം
33056_19hs.jpg|സ്വാഗതം
</gallery>
</gallery>

റിട്ടയർമെന്റ്

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുത്ത ശേഷം ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൽസിപ്പൽ റവ.ഫാദർ തോമസ് ചൂളപറമ്പിൽ സി.എം.ഐ ഹൈസ്കൂൾ വിഭാഗത്തിലെ സോഷ്യസയൻസ് അധ്യാപകനായ ശ്രീ. ജോസ് ജോൺ ചേരിക്കൽ, മലയാളം അധ്യാപകനായ റവ.ഫാദർ ജോഷി പി.എം ഹെഡ് ക്ലർക്ക് ശ്രീ. ജേക്കബ്ബ് തോമസ് എന്നിവർ ഈ വർ‍ഷം ഔദ്യോഗിക  ജീവിതത്തിന്റെ പടിയിറങ്ങുകയാണ്. അവരുടെ മഹനീയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം ശിഷ്ടകാലം ആയുരാരോഗ്യത്തോടെ സർവ്വൈശ്വരങ്ങളോടെ ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

റിട്ടയർമെന്റ് HM ജോജി ഫിലിപ്പ്

കഴിഞ്ഞ നാലര വർഷം  സ്കൂളിന്റെ  ഹെഡ്മാസ്റ്റർ എന്ന നിലയിൽ  സേവനം ചെയ്ത ബഹുമാനപ്പെട്ട  ജോജി ഫിലിപ്പ് സാർ, തന്റെ  ഔദ്യോഗിക സേവനത്തിൽ  നിന്നും,  ഈ അധ്യയ നവർഷത്തിൽ വിരമിക്കുന്ന സാഹചര്യത്തിൽ, ഒക്ടോബർ ഒന്ന് മുതൽ  അവധിയിൽ പ്രവേശിക്കുകയാണ്. ഒക്ടോബർ ഒന്നാം തീയതി  പുതിയ ഹെഡ്മാസ്റ്റർ ശ്രീ.ഷാജി തോമസ് ചുമതലയേറ്റു.ബഹുമാനപ്പെട്ട  ജോജി ഫിലിപ്പ് സാറിന്റെ  സേവനകാലഘട്ടം  St.  Ephrems ന്റെ  സുവർണ കാലമായിരുന്നു. SSLC ക്ക് തുടർച്ചയായി 100% വിജയം,  കൂടുതൽ A+ കൾ,  കലാ - കായിക  മേഖലകളിലുണ്ടായ മികവ്,IT രംഗത്തുണ്ടായ മികവ്, അച്ചടക്കമുള്ള  സ്കൂൾ അന്തരീഷം  എന്നിവ ഇതിൽ ചിലതുമാത്രം. മാതാപിതാക്കളുമായും, അധ്യാപകരുമായും,  കുട്ടികളുമായുമുള്ള അടുപ്പം  മെച്ചപ്പെട്ട ഒരു പഠനാന്തരീക്ഷം പ്രധാനം ചെയ്യുവാൻ കാരണമായി.ഈ അസാധാരണ സാഹചര്യത്തിൽ പോലും,  കുട്ടികൾക്ക്  പഠിക്കുവാൻ  വേണ്ട  എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിൽ  സാറിന്റെ  സജീവ ശ്രദ്ധയുണ്ടായിരുന്നു.ഈ അവസരത്തിൽ,  ജോജിസാർ,  ചെയ്ത എല്ലാ നന്മകളെയും  ഓർത്തു  നന്ദി അർപ്പിക്കാം.... സാറിന്റെ  ജീവിതത്തിന്റെ  തുടർന്നുള്ള,  ഘട്ടം  കൂടുതൽ ഐശ്വര്യപൂർണമാകട്ടെയെന്നു  നമ്മുക്ക്  ആശംസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നു.
= [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]] =
= [[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം /നേട്ടങ്ങൾ|നേട്ടങ്ങൾ]] =
*[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സ്കൂളിന്റെ മുൻ സാരഥികൾ .|സ്കൂളിന്റെ മുൻ സാരഥികൾ ]]
*[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / സ്കൂളിന്റെ മുൻ സാരഥികൾ .|സ്കൂളിന്റെ മുൻ സാരഥികൾ ]]
വരി 162: വരി 164:

''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കയ്യെഴുത്ത് മാസിക-ചിരാത്|കയ്യെഴുത്ത് മാസിക-ചിരാത്]]'''|
''' [[{{PAGENAME}}/ഹൈടെക് സ്ക‍ൂൾതലപ്രഖ്യാപനം|ഹൈടെക് സ്ക‍ൂൾതലപ്രഖ്യാപനം]]'''|
''' [[{{PAGENAME}}/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]'''|
''' [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
7,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1029896...1072434" എന്ന താളിൽനിന്ന് ശേഖരിച്ചത്