സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31536-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴക്കേക്കര ബഹു.യൗസേഫ് അച്ചൻ ആയിരുന്നു വികാരി. സർക്കാരിൽ നിന്നും അനുവാദം വാങ്ങി പിന്നീട് ചീരാൻകുഴിയിൽ തൊമ്മൻ കുര്യനിൽ നിന്നും മാനേജ്മെൻറ് പള്ളിയിലേക്ക് എഴുതി വാങ്ങി. 1968 ജൂണിൽ സെൻറ്‌ എഫ്രേം എൽ.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു.