സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താൾ സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/നാഷണൽ കേഡറ്റ് കോപ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള ലക്ഷദ്വീപ്‌ ഡയറക്ടറേറ്റ് -ന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ൽ ഈ സ്കൂളിൽ എൻ സി സി യൂണിററ്‌ ആരം ഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫ് ന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു .