സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കേരള ലക്ഷദ്വീപ്‌ ഡയറക്ടറേറ്റ് -ന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പിന്റെ ഭാഗമായ കേരള ബറ്റാലിയന്റെ സബ് യൂണിറ്റായി ൽ ഈ സ്കൂളിൽ എൻ സി സി യൂണിററ്‌ ആരം ഭിച്ചു .8, 9 ക്ലാസ്സുകളിലായി 100 കേഡേറ്റുകൾ ശ്രീ ജെയിംസ് ജോസഫ് ന്റെ നേതൃത്വത്തിൽ പരിശീലനം നേടിവരുന്നു. എല്ലാ വർഷവും നമ്മുടെ കുട്ടികൾ ദേശീയ തലത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു .