"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/ജാക്കിന്റെ ആഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഒരു ഗ്രാമത്തിൽ ജാക്ക് എന്ന ഒരാൾ ഉണ്ടായിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒരു ഗ്രാമത്തിൽ  ജാക്ക്  എന്ന ഒരാൾ ഉണ്ടായിരുന്നു. അയാൾക്ക്‌ ഒരു ചെറിയ ആഗ്രഹം ഉണ്ട്. ഒരു കുതിരയെ വാങ്ങിച്ച് അതിന്റ പുറത്ത് ഇരുന്ന് സവാരി ചെയ്യണം എന്ന്. അതിനാൽ അയാൾ നല്ലവണ്ണം കൃഷി ചെയ്തു. പക്ഷേ അയാളുടെ യജമാനൻ പിശുക്കൻ ആയിരുന്നു.കാശിനു ചോദിച്ചാൽ ജാക്കിനോട്‌ ചോദിക്കും നിനക്ക് തന്ന് എന്റെ മുഴുവൻ പണവും തീർത്തണമെന്നാണോ? അത് കേട്ടപ്പോൾ ജാക്കിന് വിഷമായി എങ്കിലും അയാൾ ക്ഷമിച്ചു ജോലിതുടർന്നു. ജാക്കിന് ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കുതിരയെ വാങ്ങിക്കാനുള്ള പണം തികഞ്ഞു. ജാക്ക് സന്തോഷം കൊണ്ട് തുള്ളിചാടി.ജാക്ക് ഉടനെ കുതിരയെ വാങ്ങി.  
{{BoxTop1
 
| തലക്കെട്ട്=    ജാക്കിന്റെ ആഗ്രഹം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഒരു ഗ്രാമത്തിൽ  ജാക്ക്  എന്ന ഒരാൾ ഉണ്ടായിരുന്നു. അയാൾക്ക്‌ ഒരു ചെറിയ ആഗ്രഹം ഉണ്ട്. ഒരു കുതിരയെ വാങ്ങിച്ച് അതിന്റ പുറത്ത് ഇരുന്ന് സവാരി ചെയ്യണം എന്ന്. അതിനാൽ അയാൾ നല്ലവണ്ണം കൃഷി ചെയ്തു. പക്ഷേ അയാളുടെ യജമാനൻ പിശുക്കൻ ആയിരുന്നു.കാശിനു ചോദിച്ചാൽ ജാക്കിനോട്‌ ചോദിക്കും നിനക്ക് തന്ന് എന്റെ മുഴുവൻ പണവും തീർത്തണമെന്നാണോ? അത് കേട്ടപ്പോൾ ജാക്കിന് വിഷമായി എങ്കിലും അയാൾ ക്ഷമിച്ചു ജോലിതുടർന്നു. ജാക്കിന് ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.....
കുതിരയെ വാങ്ങിക്കാനുള്ള പണം തികഞ്ഞു. ജാക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടി.ജാക്ക് ഉടനെ കുതിരയെ വാങ്ങി. </p>
         ജാക്കിന്റെ ക്ഷമയാണ് ജാക്കിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്  
         ജാക്കിന്റെ ക്ഷമയാണ് ജാക്കിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്  
 
{{BoxBottom1
    ഫാത്തിമ മർവ. കെ.സി  
| പേര്= ഫാത്തിമ മർവ. കെ.സി  
          IV std
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
സെൻറ്.ആന്റണീസ് യു.പി സ്കൂൾ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13382
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Ebrahimkutty| തരം=  കഥ}}

21:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാക്കിന്റെ ആഗ്രഹം

ഒരു ഗ്രാമത്തിൽ ജാക്ക് എന്ന ഒരാൾ ഉണ്ടായിരുന്നു. അയാൾക്ക്‌ ഒരു ചെറിയ ആഗ്രഹം ഉണ്ട്. ഒരു കുതിരയെ വാങ്ങിച്ച് അതിന്റ പുറത്ത് ഇരുന്ന് സവാരി ചെയ്യണം എന്ന്. അതിനാൽ അയാൾ നല്ലവണ്ണം കൃഷി ചെയ്തു. പക്ഷേ അയാളുടെ യജമാനൻ പിശുക്കൻ ആയിരുന്നു.കാശിനു ചോദിച്ചാൽ ജാക്കിനോട്‌ ചോദിക്കും നിനക്ക് തന്ന് എന്റെ മുഴുവൻ പണവും തീർത്തണമെന്നാണോ? അത് കേട്ടപ്പോൾ ജാക്കിന് വിഷമായി എങ്കിലും അയാൾ ക്ഷമിച്ചു ജോലിതുടർന്നു. ജാക്കിന് ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..... കുതിരയെ വാങ്ങിക്കാനുള്ള പണം തികഞ്ഞു. ജാക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടി.ജാക്ക് ഉടനെ കുതിരയെ വാങ്ങി.

       ജാക്കിന്റെ ക്ഷമയാണ് ജാക്കിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത് 
ഫാത്തിമ മർവ. കെ.സി
4 B സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ