സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/ജാക്കിന്റെ ആഗ്രഹം

Schoolwiki സംരംഭത്തിൽ നിന്ന്
ജാക്കിന്റെ ആഗ്രഹം

ഒരു ഗ്രാമത്തിൽ ജാക്ക് എന്ന ഒരാൾ ഉണ്ടായിരുന്നു. അയാൾക്ക്‌ ഒരു ചെറിയ ആഗ്രഹം ഉണ്ട്. ഒരു കുതിരയെ വാങ്ങിച്ച് അതിന്റ പുറത്ത് ഇരുന്ന് സവാരി ചെയ്യണം എന്ന്. അതിനാൽ അയാൾ നല്ലവണ്ണം കൃഷി ചെയ്തു. പക്ഷേ അയാളുടെ യജമാനൻ പിശുക്കൻ ആയിരുന്നു.കാശിനു ചോദിച്ചാൽ ജാക്കിനോട്‌ ചോദിക്കും നിനക്ക് തന്ന് എന്റെ മുഴുവൻ പണവും തീർത്തണമെന്നാണോ? അത് കേട്ടപ്പോൾ ജാക്കിന് വിഷമായി എങ്കിലും അയാൾ ക്ഷമിച്ചു ജോലിതുടർന്നു. ജാക്കിന് ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..... കുതിരയെ വാങ്ങിക്കാനുള്ള പണം തികഞ്ഞു. ജാക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടി.ജാക്ക് ഉടനെ കുതിരയെ വാങ്ങി.

       ജാക്കിന്റെ ക്ഷമയാണ് ജാക്കിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത് 
ഫാത്തിമ മർവ. കെ.സി
4 B സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ